കമ്പോളങ്ങളിൽ ഉണർവ്
Thursday, November 15, 2018 10:30 PM IST
മും​​ബൈ: ഓ​​ഹ​​രി​​ക​​മ്പോ​​ള​​ങ്ങ​​ളി​​ൽ നേ​​രി​​യ ക​​യ​​റ്റം. ക്രൂ​​ഡ് വി​​ല കു​​റ​​ഞ്ഞ​​തും രൂ​​പ മെ​​ച്ച​​പ്പെ​​ട്ട​​തും നി​​ക്ഷേ​​പ​​ക​​രെ ഇ​​ന്ത്യ​​ൻ ക​​ന്പോ​​ള​​ങ്ങ​​ളി​​ലേ​​ക്ക് ആ​​ക​​ർ​​ഷി​​ച്ചു.

സെ​​ൻ​​സെ​​ക്സ് 11.55 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 35,260.54ലും ​​നി​​ഫ്റ്റി 40.40 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 10,616.70ലും ​​ക്ലോ​​സ് ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.