വിദേശവ്യാപാരകമ്മി കൂടുന്നു
Thursday, November 15, 2018 10:30 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ വി​ദേ​ശ​വ്യാ​പാ​ര​ക​മ്മി കൂ​ടു​ന്നു. ക​യ​റ്റു​മ​തി​യി​ലും തി​രി​ച്ച​ടി. ഒ​ക്‌​ടോ​ബ​റി​ലെ ക​യ​റ്റു​മ​തി ത​ലേ ഒ​ക്‌​ടോ​ബ​റി​നെ അ​പ​ക്ഷി​ച്ച് 17.86 ശ​ത​മാ​നം കൂ​ടി. എ​ന്നാ​ൽ തൊ​ട്ടു​ത​ലേ മാ​സ​ത്തെ അ​പേ​ക്ഷി​ച്ചു കു​റ​വാ​യി. ഇ​റ​ക്കു​മ​തി​യി​ലു​മു​ണ്ട് 17.62 ശ​ത​മാ​നം വ​ർ​ധ​ന. 4411 കോ​ടി ഡോ​ള​റി​ന്‍റെ ഇ​റ​ക്കു​മ​തി ന​ട​ന്ന​പ്പോ​ൾ ക​യ​റ്റു​മ​തി 2698 കോ​ടി ഡോ​ള​റി​ന്‍റേ​ത്. ക​മ്മി 1713 കോ​ടി ഡോ​ള​ർ.

ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷം ഏ​ഴു​മാ​സ​ത്തെ ക​യ​റ്റു​മ​തി 13.27 ശ​ത​മാ​നം വ​ർ​ധി​ച്ച് 19,100 കോ​ടി ഡോ​ള​റാ​യ​പ്പോ​ൾ ഇ​റ​ക്കു​മ​തി 16.37 ശ​ത​മാ​നം കൂ​ടി 30,247 കോ​ടി ഡോ​ള​റി​ലെ​ത്തി. ക​മ്മി 9,128 കോ​ടി ഡോ​ള​റി​ൽ​നി​ന്ന് 11,146 കോ​ടി ഡോ​ള​റി​ലേ​ക്ക് വ​ള​ർ​ന്നു.


സ്വ​ർ​ണം ഇ​റ​ക്കു​മ​തി ഒ​ക്‌​ടോ​ബ​റി​ൽ 42.9 ശ​ത​മാ​നം കു​റ​ഞ്ഞു. 168 കോ​ടി ഡോ​ള​റി​ന്‍റെ സ്വ​ർ​ണ​മേ ക​ഴി​ഞ്ഞ​മാ​സം ഇ​റ​ക്കു​മ​തി​ചെ​യ്തു​ള്ളൂ. പെ​ട്രോ​ളി​യം ഇ​റ​ക്കു​മ​തി​യാ​ണ് ക​മ്മി കൂ​ട്ടു​ന്ന​ത്. ഒ​ക്‌​ടോ​ബ​റി​ൽ പെ​ട്രോ​ളി​യം ഇ​റ​ക്കു​മ​തി​ച്ചെ​ല​വ് 52.64 ശ​ത​മാ​നം വ​ർ​ധി​ച്ച് 1,421 കോ​ടി ഡോ​ള​റി​ന്‍റേ​താ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.