ഹു​ണ്ടാ​യി ഫ്രീ ​കാ​ർ കെ​യ​ർ ക്ലി​നി​ക് ഇ​ന്നു മു​ത​ൽ
ഹു​ണ്ടാ​യി ഫ്രീ ​കാ​ർ കെ​യ​ർ ക്ലി​നി​ക് ഇ​ന്നു മു​ത​ൽ
Wednesday, November 21, 2018 12:33 AM IST
കൊ​​​ച്ചി: ഹു​​​ണ്ടാ​​​യി മോ​​​ട്ടോ​​​ർ ഇ​​​ന്ത്യാ ലി​​​മി​​​റ്റ​​​ഡ് ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ 27-ാംത് ​​​എ​​​ഡി​​​ഷ​​​ൻ ഫ്രീ ​​​കാ​​​ർ കെ​​​യ​​​ർ ക്ലി​​​നി​​​ക് ആ​​​രം​​​ഭി​​​ച്ചു. ഇ​​​ന്നു മു​​​ത​​​ൽ 27 വ​​​രെ ഇ​​​ന്ത്യ​​​യി​​​ൽ 1309 ഡീ​​​ല​​​ർ​​​ഷി​​​പ്പു​​​ക​​​ളി​​​ലും സ​​​ർ​​​വീ​​​സ് പോ​​​യി​​​ന്‍റു​​​ക​​​ളി​​​ലും ക​​​സ്റ്റ​​​മ​​​ർ ക​​​ണ​​​ക്ട് പ്രോ​​​ഗ്രാം സം​​​ഘ​​​ടി​​​പ്പി​​​ക്കും.

ഹു​​​ണ്ടാ​​​യി മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് നാ​​​ഷ​​​ണ​​​ൽ സ​​​ർ​​​വീ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ന്ന​​​യ് വ​​നം ഫ്രീ ​​​കാ​​​ർ കെ​​​യ​​​ർ ക്ലി​​​നി​​​ക് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സൗ​​​ജ​​​ന്യ 50 പോ​​​യി​​​ന്‍റ് ചെ​​​ക്ക് അ​​​പ്പു​​​ക​​​ൾ, പാ​​​ർ​​​ട്സു​​​ക​​​ൾ​​​ക്ക് 10 ശ​​​ത​​​മാ​​​നം വ​​​രെ​​യും ലേ​​​ബ​​​ർ ചാ​​​ർ​​​ജു​​​ക​​​ൾ​​​ക്ക് 30 ശ​​​ത​​​മാ​​​നം​​​വ​​​രെ​​യും ഡി​​​സ്കൗ​​​ണ്ട്, ദി​​​വ​​​സേ​​​ന 10 ഫ്രീ ​​​വാ​​​റ​​​ന്‍റി എ​​​ന്നി​​​വ​​​യാ​​​ണ് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന ഓ​​​ഫ​​​റു​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.