എ​ൽപിജി സ​ബ്സി​ഡി സ്കീ​മി​ൽ മാ​റ്റമി​ല്ല
Thursday, December 6, 2018 12:50 AM IST
കൊ​​​ച്ചി: എ​​​ൽ​​​പി​​​ജി വി​​​ല​​​യി​​​ലു​​​ണ്ടാ​​​യ മാ​​​റ്റ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നു സ​​​ബ്സി​​​ഡി ട്രാ​​​ൻ​​​സ്ഫ​​​ർ സ്കീ​​​മി​​​ൽ മാ​​​റ്റം വ​​​രു​​​ത്തു​​​മെ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ അ​​​ടി​​​സ്ഥാ​​​ന​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്ന് ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.​ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു​​​ള്ള സ​​​ബ്സി​​​ഡി വി​​​ഹി​​​തം ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്കു ട്രാ​​​ൻ​​​സ്ഫ​​​ർ ചെ​​​യ്യു​​​ന്ന നി​​​ല​​​വി​​​ലു​​​ള്ള സം​​​വി​​​ധാ​​​നം തു​​​ട​​​രും.


ഡ​​​യ​​​റ​​​ക്ട് ബെ​​​ന​​​ഫി​​​റ്റ് ട്രാ​​​ൻ​​​സ്ഫ​​​ർ (ഡി​​ബി​​ടി ) ​അ​​​ഥ​​​വാ പ​​​ഹ​​​ൽ സ്കീം ​​​പ്ര​​​കാ​​​രം മാ​​​ർ​​​ക്ക​​​റ്റ് നി​​​ര​​​ക്കി​​​ൽ എ​​​ൽ​​പി​​ജി വാ​​​ങ്ങു​​​ന്ന എ​​​ല്ലാ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കും സ​​​ബ്സി​​​ഡി വി​​​ഹി​​​തം നേ​​​രി​​​ട്ടു ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ലെ​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.