ത്രീ-​ഇ​ൻ-​വ​ണ്‍ കോം​ബോ ഓ​ഫ​റു​മാ​യി ക​ല്യാ​ണ്‍ സി​ൽ​ക്സ്
ത്രീ-​ഇ​ൻ-​വ​ണ്‍ കോം​ബോ ഓ​ഫ​റു​മാ​യി  ക​ല്യാ​ണ്‍ സി​ൽ​ക്സ്
Friday, December 7, 2018 12:42 AM IST
തൃ​​​ശൂ​​​ർ: ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സ് ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ കോം​​​ബോ ഉ​​​ത്സ​​​വ​​​ത്തി​​​നു വേ​​​ദി​​​യാ​​​കു​​​ന്നു. ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സി​​​ന്‍റെ കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ള​​​മു​​​ള്ള ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും ഒ​​​പ്പം ബം​​​ഗ​​​ളൂ​​​രു ഷോ​​​റൂ​​​മി​​​ലും ത്രി-​​​ഇ​​​ൻ-​​​വ​​​ണ്‍ കോം​​​ബോ ഓ​​​ഫ​​​റി​​​നു തി​​​രി​​തെ​​​ളി​​​ഞ്ഞു. മൂ​​​ന്നി​​​ര​​​ട്ടി ലാ​​​ഭം ഓ​​​രോ ഷോ​​​പ്പിം​​​ഗി​​​ലും നേ​​​ടാ​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് ഇ​​തി​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ക.

സാ​​​രി, ലേ​​​ഡീ​​​സ് വെ​​​യ​​​ർ, മെ​​​ൻ​​​സ് വെ​​​യ​​​ർ, കി​​​ഡ്സ് വെ​​​യ​​​ർ, ടീ​​​ൻ വെ​​​യ​​​ർ തു​​​ട​​​ങ്ങി എ​​​ല്ലാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ഓ​​​ഫ​​​ർ ല​​​ഭി​​​ക്കും. ഏ​​​റ്റ​​​വും പു​​​തി​​​യ ച​​​ന്ദേ​​​രി സാ​​​രി, സി​​​ന്ത​​​റ്റി​​​ക് സാ​​​രി, ലി​​​ന​​​ൻ സാ​​​രി, സി​​​ൽ​​​ക്ക് കോ​​​ട്ട​​​ണ്‍ സാ​​​രി എ​​​ന്നി​​വ പ്ര​​​ധാ​​​ന ആ​​​ക​​​ർ​​​ഷ​​​ണ​​​മാ​​​ണ്. ലേ​​​ഡീ​​​സ് ഫാ​​​ൻ​​​സി ടോ​​​പ്സ്, ലേ​​​ഡീ​​​സ് കു​​​ർ​​​ത്തീ​​​സ്, കോ​​​ട്ട​​​ണ്‍ ചു​​​രി​​​ദാ​​​ർ സെ​​​റ്റ്, ഫാ​​​ൻ​​​സി ചു​​​രി​​​ദാ​​​ർ സെ​​​റ്റ്, ഷി​​​ഫോ​​​ണ്‍ ചു​​​രി​​​ദാ​​​ർ സെ​​​റ്റ്, ലേ​​​ഡീ​​​സ് ജീ​​​ൻ​​​സ്, ലേ​​​ഡീ​​​സ് ല​​​ഗി​​​ൻ​​​സ് എ​​​ന്നി​​​വ​​യും ലേ​​ഡീ​​സ് വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.കോം​​​ബോ ഉ​​​ത്സ​​​വം ജ​​​നു​​​വ​​​രി അ​​​ഞ്ചി​​​നു സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.