പെ​ട്രോ​കെ​മി​ക്ക​ൽ രം​ഗ​ത്തു കൈ​കോ​ർ​ക്കാ​ൻ സൗ​ദി​യും റി​ല​യ​ൻ​സും
പെ​ട്രോ​കെ​മി​ക്ക​ൽ രം​ഗ​ത്തു കൈ​കോ​ർ​ക്കാ​ൻ സൗ​ദി​യും റി​ല​യ​ൻ​സും
Wednesday, December 19, 2018 12:58 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പെ​​​​ട്രോ​​​​കെ​​​​മി​​​​ക്ക​​​​ൽ രം​​​​ഗ​​​​ത്തും റി​​​​ഫൈ​​​​ന​​​​റി പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലും സ​​​​ഹി​​​​ക​​​​രി​​​​ച്ചു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​പ്പ​​​​റ്റി റി​​​​ല​​​​യ​​​​ൻ​​​​സ് ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സ് ത​​​​ല​​​​വ​​​​ൻ മു​​​കേ​​​ഷ് അം​​​ബാ​​​നി​​​യു​​​മാ​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി സൗ​​​​ദി പെ​​​​ട്രോ​​​​ളി​​​​യം മ​​​​ന്ത്രി ഖാ​​​​ലി​​​​ദ് അ​​​​ൽ ഫ​​​​ലീ​​​​ഹ്. ത​​​​ന്‍റെ ട്വി​​​​റ്റ​​​​ർ അ​​​​ക്കൗ​​​​ണ്ടി​​​​ലൂ​​​​ടെ​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം ഇ​​​​ക്കാ​​​​ര്യ​​​​മ​​​​റി​​​​യി​​​​ച്ച​​​​ത്.


മു​​​​കേ​​​​ഷ് അം​​​​ബാ​​​​നി​​​​യു​​​​ടെ മ​​​​ക​​​​ൾ ഇ​​​​ഷ​​​​യു​​​​ടെ വി​​​​വാ​​​​ഹ​​​​ച്ച​​​​ട​​​​ങ്ങി​​​​നെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് ഇ​​​​രു​​​​വ​​​​രും കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം. എ​​​​ന്നാ​​​​ൽ, കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​ട്ടി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.