കേ​ര​ള ഫി​നാ​ൻ​ഷ​ൽ കോ​ർപ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ണ്‍​ട്രാ​ക്‌ടേ​ഴ്സ് മീ​റ്റ്
Wednesday, December 19, 2018 12:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പു​​​ന​​​നി​​​ർ​​മാ​​​ണ​​​ത്തി​​​ന് ഊ​​​ന്ന​​​ൽ ന​​​ൽ​​​കി കേ​​​ര​​​ള ഫി​​​നാ​​​ൻ​​​ഷ​​​ൽ കോ​​​ർ​​​പ​​റേ​​​ഷ​​​ൻ കോ​​​ണ്‍​ട്രാ​​​ക്‌ടേഴ്സ് മീ​​​റ്റ് ഹോ​​​ട്ട​​​ൽ ഹൈ​​​സി​​​ന്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ചു. ധ​​​ന​​​മ​​​ന്ത്രി ഡോ.​​​തോ​​​മ​​​സ്ഐ​​​സ​​​ക് വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് മു​​​ഖാ​​​ന്ത​​​രം യോ​​​ഗ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു. കെ​​​എ​​​ഫ്സി ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റുമായ സ​​​ഞ്ജീ​​​വ് കൗ​​​ശി​​​ക് ബോ​​​ർ​​​ഡ് അം​​​ഗം ഇ.​​​കെ. ഹ​​​രി​​​കു​​​മാ​​​മാ​​​ർ, ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ, ര​​​ഞ്ജി​​​ത് കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


ച​​​ട​​​ങ്ങി​​​ൽ കേ​​​ര​​​ള ഫി​​​നാ​​​ൻ​​​ഷ​​​ൽ കോ​​​ർ​​പ​​റേ​​​ഷ​​​ൻ പു​​​തി​​​യ അ​​​ഞ്ചു വാ​​​യ്പാ പ​​​ദ്ധ​​​തി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. പെ​​​ർ​​​ഫോ​​​ർ​​​മ​​​ൻ​​​സ് ഗാ​​​ര​​​ണ്ടി, ക​​​രാ​​​ർ ന​​​ട​​​ത്തി​​​പ്പി​​​നു​​​ള്ള വാ​​​യ്പ, ബി​​​ൽ ഡി​​​സ്കൗ​​​ണ്ടിം​​​ഗ്, ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ബി​​​ൽ ഡി​​​സ്കൗ​​​ണ്ടിം​​​ഗ് യ​​​ന്ത്ര​​​സാ​​​മ​​​ഗ്രി​​​ക​​​ൾ വാ​​​ങ്ങു​​​ന്ന​​​തി​​​നു​​​ള്ള ലോ​​​ണ്‍ എ​​​ന്നി​​​വ​​​യാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.