മത്സരം മുറുക്കി എ​ൻ സീ​രീ​സ് ഫോ​ണു​ക​ളു​മാ​യി മൈ​ക്രോ​മാ​ക്സ്
മത്സരം മുറുക്കി എ​ൻ സീ​രീ​സ് ഫോ​ണു​ക​ളു​മാ​യി  മൈ​ക്രോ​മാ​ക്സ്
Wednesday, December 19, 2018 12:58 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​ൻ സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ മൈ​​​​ക്രോ​​​​മാ​​​​ക്സി​​​​ന്‍റെ എ​​​​ൻ സീ​​​​രീ​​​​സ് സ്മാ​​​​ർ​​​​ട്ഫോ​​​​ണു​​​​ക​​​​ൾ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി. ഇ​​​​ൻ​​​​ഫി​​​​നി​​​​റ്റി എ​​​​ൻ 11 ഇ​​​​ൻ​​​​ഫി​​​​നി​​​​റ്റി എ​​​​ൻ 12 എ​​​​ന്നീ ര​​​​ണ്ടു ഫോ​​​​ണു​​​​ക​​​​ളാ​​​​ണ് ക​​​​ന്പ​​​​നി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

4000 എം​​​​എ​​​​എ​​​​ച്ച് ബാ​​​​റ്റ​​​​റി, ഫേ​​​​സ് അ​​​​ണ്‍​ലോ​​​​ക്കിം​​​​ഗ് സം​​​​വി​​​​ധാ​​​​നം,ആ​​​​ൻ​​ഡ്രോ​​​​യി​​​​ഡ് 8.1 ഓ​​​​റി​​​​യോ (ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് പൈ ​​​​ആ​​​​യി അ​​​​പ്ഡേ​​​​റ്റ് ചെ​​​​യ്യാം.) 6.19 ഇ​​​​ഞ്ച് എ​​ച്ച്ഡി ഡി​​​​സ്പ്ലേ, ഫിം​​ഗ​​​​ർ​​​​പ്രി​​​​ന്‍റ് സെ​​​​ൻ​​​​സ​​​​ർ ഒ​​​​ക്റ്റാ​​​​കോ​​​​ർ പ്രോ​​​​സ​​​​സ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ ഇ​​​​രു​​​​മോ​​​​ഡ​​​​ലു​​​​ക​​​​ളി​​​​ലു​​​​മു​​​​ള്ള പൊ​​​​തു ഫീ​​​​ച്ച​​​​റു​​​​ക​​​​ളാ​​​​ണ്. 8,999 രൂ​​​​പ​​​​യാ​​​​ണ് എ​​​​ൻ 11 മോ​​​​ഡ​​​​ലി​​​​ന്‍റെ വി​​​​ല. എ​​​​ൻ 12 ന് 9,999 ​​​​രൂ​​​​പ​​​​യും. ര​​​​ണ്ടു ഫോ​​​​ണു​​​​ക​​​​ളും ഈ​​​​മാ​​​​സം 25 മു​​​​ത​​​​ൽ ഓ​​​​ണ്‍​ലൈ​​​​നാ​​​​യും ഒാ​​ഫ് ലൈ​​​​നാ​​​​യും വി​​​​ൽ​​​​പ്പ​​​​ന​​​​യ്ക്കെ​​​​ത്തു​​​​മെ​​​​ന്ന് ക​​​​ന്പ​​​​നി അ​​​​റി​​​​യി​​​​ച്ചു.


2 ജി​​​​ബി റാം, 32 ​​​​ജി​​​​ബി സ്റ്റോ​​​​റേ​​​​ജ്, 13 മെ​​​​ഗാ​​​​പി​​​​ക്സ​​​​ലും അ​​​​ഞ്ച് മെ​​​​ഗാ​​​​പി​​​​ക്സ​​​​ലു​​​​മു​​​​ള്ള ര​​​​ണ്ടു പി​​​​ൻ​​​​കാ​​​​മ​​​​റ​​​​ക​​​​ൾ, എ​​​​ട്ട് മെ​​​​ഗാ​​​​പി​​​​ക​​​​്സ​​​​ൽ സെ​​​​ൽ​​​​ഫി കാ​​​​മ​​​​റ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് എ​​​​ൻ 11 മോ​​​​ഡ​​​​ലി​​​​ന്‍റെ പ്ര​​​​ധാ​​​​ന ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ. 3 ജി​​​​ബി റാം, 32 ​​​​ജി​​​​ബി സ്റ്റോ​​​​റേ​​​​ജ്, 13 മെ​​​​ഗാ​​​​പി​​​​ക്സ​​​​ലും അ​​​​ഞ്ച് മെ​​​​ഗാ​​​​പി​​​​ക്സ​​​​ലു​​​​മു​​​​ള്ള ര​​​​ണ്ടു പി​​​​ൻ​​​​കാ​​​​മ​​​​റ​​​​ക​​​​ൾ, 16 മെ​​​​ഗാ​​​​പി​​​​ക്സ​​​​ൽ സെ​​​​ൽ​​​​ഫി കാ​​​​മ​​​​റ എ​​​​ന്നി​​​​വ​​​​യാ​​​​ണ് എ​​​​ൻ 12 മോ​​​​ഡ​​​​ലി​​​​ന്‍റെ പ്ര​​​​ധാ​​​​ന ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.