Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഡിസംബർ കുളിരിൽ പൂത്തുലഞ്ഞ് ഏലം
കാളക്കൂറ്റന്റെ വഴിയേ വിപണി
ഹ്രസ്വകാല മൂലധന നേട്ടവും ആദായ...
മുപ്പതു ശതമാനം വരുമാനവളർച്ച ഈ ...
അവശ്യമരുന്നുകളുടെ വില 50% കൂട്ടി
ജോയ് ആലുക്കാസ് ഭവനപദ്ധതി സ്നേ...
Previous
Next
Business News
Click here for detailed news of all items
കമ്പോളങ്ങൾ പ്രതിവാര നേട്ടത്തിൽ
Monday, January 14, 2019 12:46 AM IST
ഓഹരി അവലോകനം / സോണിയ ഭാനു
പ്രതികൂല വാർത്തകളെ മറികടന്ന് ഇന്ത്യൻ ഓഹരിസൂചിക പ്രതിവാരനേട്ടം സ്വന്തമാക്കി. വ്യാവസായിക വളർച്ചയ്ക്കു നേരിട്ട തിരിച്ചടിയും ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നുതുടങ്ങിയതും നിക്ഷേപകർക്ക് അനുകൂലമല്ല. വിദേശ ധനകാര്യസ്ഥാപനങ്ങൾ പണം തിരിച്ചുപിടിക്കാനുള്ള നീക്കങ്ങൾ ഏതവസരത്തിലും ശക്തമാക്കാൻ ഇടയുള്ളത് വിനിമയവിപണിയിൽ രൂപയ്ക്കു മേൽ സമ്മർദമുളവാക്കാം. പിന്നിട്ടവാരം ബോംബെ സെൻസെക്സ് 314 പോയിന്റും നിഫ്റ്റി 67 പോയിന്റും മുന്നേറി.
നവംബറിലെ വ്യാവസായിക വളർച്ച പതിനേഴു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന തലത്തിലേക്കു നീങ്ങിയത് സാമ്പത്തികമേഖല ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ഇതിനിടെ കോർപറേറ്റ് ഭീമന്മാർ പുറത്തുവിട്ട ത്രൈമാസ റിപ്പോർട്ടുകൾക്ക് വിപണിയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല. മുൻനിര കമ്പനികൾ പലതും നിക്ഷേപകരെ നിരാശപ്പെടുത്തി. സ്വകാര്യ ബാങ്കുകളുടെയും ഐടി കമ്പനികളുടെയും റിസൾട്ടിനു തിളക്കം മങ്ങി. ഈ വാരം പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾക്ക് തിളക്കം മങ്ങിയാൽ മുന്നേറ്റത്തിനു വേഗം കുറയും.
നിഫ്റ്റി താഴ്ന്ന നിലവാരമായ 10,750 റേഞ്ചിൽനിന്ന് 10,870 വരെ ഉയർന്നെങ്കിലും മുൻവാരം സൂചിപ്പിച്ച 10,885ലെ തടസം മറികടക്കാനുള്ള കരുത്ത് സൂചികയ്ക്കു ലഭിച്ചില്ല. ഇതോടെ ഓപ്പറേറ്റർമാർ പ്രോഫിറ്റ് ബുക്കിംഗിന് കാണിച്ച ഉത്സാഹം വാരാന്ത്യം സൂചികയെ 10,794ലേക്കു താഴ്ത്തി. ഡെയ്ലി ചാർട്ടിൽ നിഫ്റ്റിക്ക് 10,600ൽ ശകതമായ താങ്ങ് നിലവിലുണ്ട്. ഈ വാരം 10,859ലേക്കു ഉയരാനാവും ആദ്യ ശ്രമം.
ബോംബെ സെൻസെക്സ് വാരാന്ത്യം 36,009 പോയിന്റിലാണ്. വാരാരംഭത്തിലെ 35,760 റേഞ്ചിൽ നിന്നുള്ള കുതിപ്പിൽ ബിഎസ്ഇ 36,232 വരെ മുന്നേറി. ഈ വാരം 36,239ൽ തടസം നിലവിലുണ്ട്. ഇത് മറികടന്നാൽ 36,470-36,939 നെ ലക്ഷ്യമാക്കി സെൻസെക്സ് മുന്നേറാം. ഫണ്ടുകൾ വില്പനസമ്മർദത്തിന് നീക്കം നടത്തിയാൽ 35,770-35,532ൽ താങ്ങുണ്ട്.
വിദേശ ധനകാര്യസ്ഥാപനങ്ങൾ പോയവാരം ഏകദേശം 500 കോടി രൂപയുടെ വില്പന നടത്തി. ജനുവരിയിൽ ഇതിനകം അവർ 3,600 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തരഫണ്ടുകൾ 1,100 കോടി രൂപയുടെ ഓഹരികൾ പോയവാരം വാങ്ങി.
ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ വിനിമയനിരക്ക് വാരമധ്യം 70.61 വരെ ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 70.38 ലാണ്. ഈ വാരം വിനിമയനിരക്ക് 69.43-70.46 റേഞ്ചിൽ കയറിയിറങ്ങാം.രാജ്യത്തെ മുൻനിരയിലെ പത്തു കമ്പനികളിൽ അഞ്ചെണ്ണത്തിന്റെ വിപണിമൂല്യത്തിൽ 43,689.89 കോടി രൂപയുടെ വർധന.
രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ഒപെക് ഉത്പാദനം ഒന്നാം തീയതി മുതൽ കുറച്ചത് വിപണി ചൂടുപിടിക്കാൻ കാരണമായി. ബാരലിന് 48.23 ഡോളറിൽനിന്ന് എണ്ണവില 51.59ലേക്കുയർന്നു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഡിസംബർ കുളിരിൽ പൂത്തുലഞ്ഞ് ഏലം
കാളക്കൂറ്റന്റെ വഴിയേ വിപണി
ഹ്രസ്വകാല മൂലധന നേട്ടവും ആദായനികുതിയും
മുപ്പതു ശതമാനം വരുമാനവളർച്ച ഈ വർഷം നടപ്പില്ല : മന്ത്രി ഐസക്
അവശ്യമരുന്നുകളുടെ വില 50% കൂട്ടി
ജോയ് ആലുക്കാസ് ഭവനപദ്ധതി സ്നേഹസംഗമം
ജ്യൂസ് ജാക്കിംഗ്: ജാഗ്രത വേണം
സന്പദ്ഘടന ഐസിയുവിലേക്ക്: ഡോ. അരവിന്ദ്
ഡ്രോണിൽ നോട്ടമിട്ട് റിലയൻസ്
വോൾവോ എക്സ് സി 40 ടി4 ആർ-ഡിസൈൻ വിപണിയിൽ
ഡിസൈന്‍ മേഖലയില്‍ പുതിയ നയം പ്രഖാപിച്ചു മുഖ്യമന്ത്രി
അഗ്രികെയറിന്റെ ജൈവപോഷണം വിപണിയിൽ
5 % വളർച്ചയേ ഉണ്ടാകൂ: ഡിബിഎസ്
കരുത്തരായ സ്ത്രീകളുടെ പട്ടികയിൽ നിർമല സീതാരാമനും
വ്യാജ വെളിച്ചെണ്ണ ഗ്രാമങ്ങളിലേക്ക്
ഓഹരികൾ കുതിപ്പിൽ
കെ.മാധവൻ സ്റ്റാർ ആൻഡ് ഡിസ്നി ഇന്ത്യയുടെ കണ്ട്രി ഹെഡ്
നീര വിപണിയിലെത്തിക്കാനുള്ള കർമപദ്ധതി പാതിവഴിയിൽ; മിക്ക കന്പനികളിലും നീര ഉത്പാദനം നിലച്ചു
ഈ കടത്തുകാരൻ പറയുന്നത് ജീവിതം!
വാണിജ്യകമ്മി കുറഞ്ഞു
അസറ്റിന്റെ 96 ചതുരശ്രയടി ഫ്ളാറ്റ് പരന്പരാഗത ധാരണകളെ പൊളിച്ചെഴുതുമെന്നു സ്പീക്കർ
സോമനാഥൻ എക്സ്പെൻഡിച്ചർ സെക്രട്ടറി
ടെക്നോ സിറ്റിയിൽ സൗജന്യവേദി
ഗോ എയറിന്റെ കണ്ണൂർ- ദമാം സർവീസ് 19 മുതൽ
വാൾമാർട്ട് വൃദ്ധി വിതരണ വികസന പദ്ധതി
വിദേശനാണ്യ ശേഖരം റിക്കാർഡിൽ
നിറ്റാ ജലാറ്റിന്‍ അവാർഡ്
വിലകൾ കുതിച്ചു
വാണിജ്യ വാഹനങ്ങളുടെ ഉത്പാദനം ഇടിഞ്ഞു
സവാള വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ
ഇപ്പോൾ വളർച്ച 4.3% : നൊമുറ
വാഹന വായ്പകൾക്കായി മാരുതി സുസുക്കിയും ഫെഡറൽ ബാങ്കും കൈകോർക്കുന്നു
വ്യവസായ ഉത്പാദനം വീണ്ടും പിന്നോട്ട്
ലക്ഷക്കണക്കിനു ഫോണുകളിൽ വാട്സ്ആപ്പ് സേവനം നിർത്തുന്നു
അരാംകോയ്ക്ക് 2 ലക്ഷം കോടി ഡോളർ മൂല്യം
സിഐഐ കേരള ഫുഡ് സമ്മിറ്റ് 17 മുതൽ
നിസാൻ വാഹനങ്ങൾക്ക് ജനുവരി മുതൽ വില കൂടും
ഡിസൈൻ രംഗത്ത് ജനാധിപത്യം കൊണ്ടുവരണം: സ്പീക്കർ
ഫിഫെക്സ് എക്സിബിഷന് നാളെ മുതല്‍ അങ്കമാലിയില്‍
ഇൻഫോസിസിന് എതിരേ യുഎസിൽ കേസ്
രോഹിത് ശർമ ലാലിഗയുടെ ബ്രാൻഡ് അംബാസഡർ
യുഎസ് പലിശ നിരക്കിൽ മാറ്റമില്ല
ജിഎസ്ടി: മൂന്നു സ്ലാബാക്കും
വളർച്ച കുറയും: എഡിബി
അസാപ്പുമായി കൈകോർത്ത് ടിസിഎസ് ഇയോണ്‍
സാമൂഹിക സുരക്ഷാ കോഡ് ബിൽ ലോക്സഭയിൽ
സംസ്ഥാന ഊർജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു
പിഴ അടയ്ക്കാതെ മുങ്ങിയാൽ വാഹനം കരിന്പട്ടികയിലാകും
ഹ്യൂണ്ടായ് കാറുകളുടെ വില ജനുവരി മുതൽ ഉയരും
ഹൈ സ്ലീപ് മാട്രസ് പ്രവാസി സംഗമം
ഡിസംബർ കുളിരിൽ പൂത്തുലഞ്ഞ് ഏലം
കാളക്കൂറ്റന്റെ വഴിയേ വിപണി
ഹ്രസ്വകാല മൂലധന നേട്ടവും ആദായനികുതിയും
മുപ്പതു ശതമാനം വരുമാനവളർച്ച ഈ വർഷം നടപ്പില്ല : മന്ത്രി ഐസക്
അവശ്യമരുന്നുകളുടെ വില 50% കൂട്ടി
ജോയ് ആലുക്കാസ് ഭവനപദ്ധതി സ്നേഹസംഗമം
ജ്യൂസ് ജാക്കിംഗ്: ജാഗ്രത വേണം
സന്പദ്ഘടന ഐസിയുവിലേക്ക്: ഡോ. അരവിന്ദ്
ഡ്രോണിൽ നോട്ടമിട്ട് റിലയൻസ്
വോൾവോ എക്സ് സി 40 ടി4 ആർ-ഡിസൈൻ വിപണിയിൽ
ഡിസൈന്‍ മേഖലയില്‍ പുതിയ നയം പ്രഖാപിച്ചു മുഖ്യമന്ത്രി
അഗ്രികെയറിന്റെ ജൈവപോഷണം വിപണിയിൽ
5 % വളർച്ചയേ ഉണ്ടാകൂ: ഡിബിഎസ്
കരുത്തരായ സ്ത്രീകളുടെ പട്ടികയിൽ നിർമല സീതാരാമനും
വ്യാജ വെളിച്ചെണ്ണ ഗ്രാമങ്ങളിലേക്ക്
ഓഹരികൾ കുതിപ്പിൽ
കെ.മാധവൻ സ്റ്റാർ ആൻഡ് ഡിസ്നി ഇന്ത്യയുടെ കണ്ട്രി ഹെഡ്
നീര വിപണിയിലെത്തിക്കാനുള്ള കർമപദ്ധതി പാതിവഴിയിൽ; മിക്ക കന്പനികളിലും നീര ഉത്പാദനം നിലച്ചു
ഈ കടത്തുകാരൻ പറയുന്നത് ജീവിതം!
വാണിജ്യകമ്മി കുറഞ്ഞു
അസറ്റിന്റെ 96 ചതുരശ്രയടി ഫ്ളാറ്റ് പരന്പരാഗത ധാരണകളെ പൊളിച്ചെഴുതുമെന്നു സ്പീക്കർ
സോമനാഥൻ എക്സ്പെൻഡിച്ചർ സെക്രട്ടറി
ടെക്നോ സിറ്റിയിൽ സൗജന്യവേദി
ഗോ എയറിന്റെ കണ്ണൂർ- ദമാം സർവീസ് 19 മുതൽ
വാൾമാർട്ട് വൃദ്ധി വിതരണ വികസന പദ്ധതി
വിദേശനാണ്യ ശേഖരം റിക്കാർഡിൽ
നിറ്റാ ജലാറ്റിന്‍ അവാർഡ്
വിലകൾ കുതിച്ചു
വാണിജ്യ വാഹനങ്ങളുടെ ഉത്പാദനം ഇടിഞ്ഞു
സവാള വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ
ഇപ്പോൾ വളർച്ച 4.3% : നൊമുറ
വാഹന വായ്പകൾക്കായി മാരുതി സുസുക്കിയും ഫെഡറൽ ബാങ്കും കൈകോർക്കുന്നു
വ്യവസായ ഉത്പാദനം വീണ്ടും പിന്നോട്ട്
ലക്ഷക്കണക്കിനു ഫോണുകളിൽ വാട്സ്ആപ്പ് സേവനം നിർത്തുന്നു
അരാംകോയ്ക്ക് 2 ലക്ഷം കോടി ഡോളർ മൂല്യം
സിഐഐ കേരള ഫുഡ് സമ്മിറ്റ് 17 മുതൽ
നിസാൻ വാഹനങ്ങൾക്ക് ജനുവരി മുതൽ വില കൂടും
ഡിസൈൻ രംഗത്ത് ജനാധിപത്യം കൊണ്ടുവരണം: സ്പീക്കർ
ഫിഫെക്സ് എക്സിബിഷന് നാളെ മുതല്‍ അങ്കമാലിയില്‍
ഇൻഫോസിസിന് എതിരേ യുഎസിൽ കേസ്
രോഹിത് ശർമ ലാലിഗയുടെ ബ്രാൻഡ് അംബാസഡർ
യുഎസ് പലിശ നിരക്കിൽ മാറ്റമില്ല
ജിഎസ്ടി: മൂന്നു സ്ലാബാക്കും
വളർച്ച കുറയും: എഡിബി
അസാപ്പുമായി കൈകോർത്ത് ടിസിഎസ് ഇയോണ്‍
സാമൂഹിക സുരക്ഷാ കോഡ് ബിൽ ലോക്സഭയിൽ
സംസ്ഥാന ഊർജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു
പിഴ അടയ്ക്കാതെ മുങ്ങിയാൽ വാഹനം കരിന്പട്ടികയിലാകും
ഹ്യൂണ്ടായ് കാറുകളുടെ വില ജനുവരി മുതൽ ഉയരും
ഹൈ സ്ലീപ് മാട്രസ് പ്രവാസി സംഗമം
Latest News
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ടത്തിലെ വോട്ടെടുപ്പ് ആരംഭിച്ചു
എൽപിജി ടെർമിനൽ നിർമാണം ഇന്ന് പുനഃരാരംഭിക്കും; പുതുവൈപ്പിനിൽ നിരോധനാജ്ഞ
More from other section
മുഖ്യമന്ത്രിയെ തള്ളി ഗവർണർ
Kerala
പ്രതിഷേധം ആളുന്നു; ഡൽഹിയിലേക്കും
National
ഫിലിപ്പീൻസിൽ ഭൂകന്പം; വ്യാപക നാശം
International
നന്പർ 20 കേരള മെയിൽ
Sports
More from other section
മുഖ്യമന്ത്രിയെ തള്ളി ഗവർണർ
Kerala
പ്രതിഷേധം ആളുന്നു; ഡൽഹിയിലേക്കും
National
ഫിലിപ്പീൻസിൽ ഭൂകന്പം; വ്യാപക നാശം
International
നന്പർ 20 കേരള മെയിൽ
Sports
Latest News
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ടത്തിലെ വോട്ടെടുപ്പ് ആരംഭിച്ചു
എൽപിജി ടെർമിനൽ നിർമാണം ഇന്ന് പുനഃരാരംഭിക്കും; പുതുവൈപ്പിനിൽ നിരോധനാജ്ഞ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
വിപണി വിശേഷം / കെ.ബി. ഉദയഭാനു
ഏലം വിളവെടുപ്പ്സജീവം, ലേലകേന്ദ്രങ്ങളിൽ ചരക്ക്പ്രവാഹം, വാ...
Top