ഡോളറിന് 71.24 രൂപ
Wednesday, January 16, 2019 11:28 PM IST
മും​​​ബൈ: രൂ​​​പ വീ​​​ണ്ടും താ​​​ഴോ​​​ട്ട്. ഡോ​​​ള​​​റി​​​ന് ഇ​​​ന്ന​​​ലെ 19 പൈ​​​സ കൂ​​​ടി. 71.24 രൂ​​​പ​​​യാ​​​ണ് ഇ​​​ന്ന​​​ലെ ഡോ​​​ള​​​റി​​​ന്‍റെ ക്ലോ​​​സിം​​​ഗ് നി​​​ര​​​ക്ക്.

ഓ​​​ഹ​​​രി വി​​​പ​​​ണി ഇ​​​ന്ന​​​ലെ ആ​​​ദ്യം ന​​​ല്ല തോ​​​തി​​​ൽ ഉ​​​യ​​​ർ​​​ന്നെ​​​ങ്കി​​​ലും ഒ​​​ടു​​​വി​​​ൽ നേ​​​രി​​​യ നേ​​​ട്ട​​​ത്തി​​​ൽ അ​​​വ​​​സാ​​​നി​​​ച്ചു. സെ​​​ൻ​​​സെ​​​ക്സ് 2.96 പോ​​​യി​​​ന്‍റും നി​​​ഫ്റ്റി 3.5 പോ​​​യി​​​ന്‍റും മാ​​​ത്രം ക​​​യ​​​റി.


മ​​​റ്റ് ഏ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഓ​​​ഹ​​​രി​​​ക​​​ൾ മി​​​ത​​​മാ​​​യ നേ​​​ട്ടം കു​​​റി​​​ച്ചു. യൂ​​​റോ​​​പ്പി​​​ലും ചെ​​​റി​​​യ ഉ​​​യ​​​ർ​​​ച്ച കാ​​​ണ​​​പ്പെ​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.