വിവോ വൈ91 വിപണിയിൽ
Wednesday, January 16, 2019 11:28 PM IST
കൊ​ച്ചി: വി​വോ വൈ91 ​വി​പ​ണി​യി​ൽ. മീ​ഡി​യ ടെ​ക് ഹീ​ലി​യോ പി 22 ​പ്രോ​സ​സ​ർ, ആ​ൻ​ഡ്രോ​യ്ഡ് 8.1 ഫ​ണ്‍ട​ച്ച് 4.5 ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റം, 2 ജി​ബി റാം, 32 ​ജി​ബി റോം, 13+2 ​എം​പി ഡു​വ​ൽ റി​യ​ർ കാ​മ​റ, 8 എം​പി സെ​ൽ​ഫി കാ​മ​റ, 4030 എം​എ​എ​ച്ച് ബാ​റ്റ​റി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ. 6.22 ഇ​ഞ്ച് ഹാ​ലോ ഫു​ൾ​വ്യൂ ടി​എം ഡി​സ്പ്ലേ​യോ​ടു​കൂ​ടി​യ ബെ​സ​ലു​ക​ൾ ഇ​ല്ലാ​ത്ത ഹാ​ൻ​ഡ് സെ​റ്റി​ന്‍റെ വി​ല 10,990 രൂ​പ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.