എച്ച്‌യുഎലിനു ലാഭം വർധിച്ചു
Thursday, January 17, 2019 10:27 PM IST
മും​​​ബൈ: ഡി​​​സം​​​ബ​​​റി​​​ല​​​വ​​​സാ​​​നി​​​ച്ച ത്രൈ​​​മാ​​​സ​​​ത്തി​​​ൽ ഹി​​​ന്ദു​​​സ്ഥാ​​​ൻ യൂ​​​ണി​​​ലി​​​വ​​​റി(​​​എ​​​ച്ച്‌​​​യു​​​എ​​​ൽ)​​​ന്‍റെ അ​​​റ്റാ​​​ദാ​​​യം ഒ​​​ൻ​​​പ​​​തു​ ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 1444 കോ​​​ടി രൂ​​​പ​​​യാ​​​യി. വി​​​റ്റു​​​വ​​​ര​​​വ് 12.42 ശ​​​ത​​​മാ​​​നം കൂ​​​ടി 9357 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. ഉ​​ത്​​​പ​​​ന്ന വി​​​ല്പ​​​ന​​​യി​​​ൽ 13 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന ഉ​​​ണ്ടാ​​​യെ​​​ന്നു ചെ​​​യ​​​ർ​​​മാ​​​ൻ സ​​​ജീ​​​വ് മേ​​​ത്ത പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.