രൂപയ്ക്കു കയറ്റം
Thursday, January 17, 2019 10:27 PM IST
മും​​​ബൈ: അ​​​ഞ്ചു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ആ​​​ദ്യ​​​മാ​​​യി ഇ​​​ന്ന​​​ലെ രൂ​​​പ നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി. ഡോ​​​ള​​​റി​​​ന്‍റെ വി​​​ല 21 പൈ​​​സ​​​താ​​​ണ് 71.03 രൂ​​​പ​​​യാ​​​യി.

വി​​​ദേ​​​ശ​​​വാ​​​യ്പ​​​ക​​​ൾ വാ​​​ങ്ങു​​​ന്ന​​​തി​​​നു വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല തി​​​രി​​​ച്ചു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​ണ​​​ങ്ങ​​​ൾ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് നീ​​​ക്കം ചെ​​​യ്തു. ഇ​​​ത് കൂ​​​ടു​​​ത​​​ൽ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു വി​​​ദേ​​​ശ​​​പ​​​ണം സ​​​മാ​​​ഹ​​​രി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ന​​​ല്കും. കൂ​​​ടു​​​ത​​​ൽ ഡോ​​​ള​​​ർ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തു​​​ക​​​യും ചെ​​​യ്യും. രൂ​​​പ​​​യെ ക​​​രു​​​ത്തു കാ​​​ണി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ച്ച പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​മി​​​താ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.