ഫോ​ർ പോ​യി​ന്‍റ്സ് ബൈ ​ഷെ​റാ​ട്ട​ണ്‍ ഹോ​ട്ട​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Monday, February 11, 2019 11:11 PM IST
കൊ​​​ച്ചി: മാ​​​രി​​​യ​​​റ്റ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ലി​​​ന്‍റെ ഫോ​​​ർ പോ​​​യി​​​ന്‍റ്സ് ബൈ ​​​ഷെ​​​റാ​​​ട്ട​​​ണ്‍ ഹോ​​​ട്ട​​​ൽ കൊ​​​ച്ചി ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക്കി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു.

വി​​​വാ​​​ഹ​​​ങ്ങ​​​ൾ​​​ക്കും മ​​​റ്റു കൂ​​​ടി​​​ച്ചേ​​​ര​​​ലു​​​ക​​​ൾ​​​ക്കും അ​​​നു​​​യോ​​​ജ്യ​​​മാ​​​യ 5000 ച​​​തു​​​ര​​​ശ്ര​​​യ​​​ടി വി​​​സ്തീ​​​ർ​​​ണ​​​മു​​​ള്ള ഹോ​​​ട്ട​​​ലി​​​ൽ 23 സ്യൂ​​​ട്ടു​​ക​​ളോ​​ടു​​കൂ​​​ടി​​​യ 218 വി​​​ശാ​​​ല​​​മാ​​​യ മു​​​റി​​​ക​​​ളാ​​​ണു​​​ള്ള​​​ത്.


ഹോ​​​ട്ട​​​ൽ ആ​​​രം​​​ഭി​​​ക്കാ​​​ൻ സാ​​​ധി​​​ച്ച​​​തി​​​ൽ ഏ​​​റെ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് മാ​​​രി​​​യ​​​റ്റ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സൗ​​​ത്ത് ഏ​​​ഷ്യ ഏ​​​രി​​​യ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് നീ​​​ര​​​ജ് ഗോ​​​വി​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.