എക്‌സ്‌ചേഞ്ച് പദ്ധതിയുമായി വിവോ ഇന്ത്യ
Wednesday, February 13, 2019 10:49 PM IST
ന്യൂ​ഡ​ല്‍ഹി: വി​വോ ഇ​ന്ത്യ ഓ​ണ്‍ലൈ​ന്‍ റീ ​കൊ​മേ​ഴ്സ് ബ്രാ​ന്‍ഡാ​യ കാ​ഷി​ഫൈ ഡോ​ട്ട് ഇ​ന്നുമാ​യി ചേ​ര്‍ന്ന് വി​വോ എ​ക്‌​സ്‌​ചേ​ഞ്ച് പ​ദ്ധ​തി ഒ​രു​ക്കു​ന്നു. ഇ​തി​ലൂ​ടെ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ത​ങ്ങ​ളു​ടെ പ​ഴ​യ ഫോ​ണു​ക​ള്‍ മാ​റ്റി വി​വോ​യു​ടെ പു​തി​യ ഫോ​ണു​ക​ള്‍ സ്വ​ന്ത​മാ​ക്കാം. നി​ല​വി​ല്‍ വി​വോ സ്മാ​ര്‍ട്‌​ഫോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ക്ക് മാ​ത്ര​മ​ല്ല മ​റ്റ് ഉ​പ​യോ​ക്താ​ക്ക​ള്‍ക്കും ഈ ​സൗ​ക​ര്യം ല​ഭ്യ​മാ​കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് https://shop.vivo. com/in സ​ന്ദ​ര്‍ശി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd