ബാറ്ററി കരുത്തോടെ മോ​ട്ടോ ജി 7 ​പ​വ​ർ
Saturday, February 16, 2019 11:44 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​മേ​​​​രി​​​​ക്ക​​​​ൻ സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ മോ​​​​ട്ടോ​​​റോ​​​​ള​​​​യു​​​​ടെ പു​​​​തി​​​​യ സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍ മോ​​​​ഡ​​​​ൽ, മോ​​​​ട്ടോ ജി7 ​​​​പ​​​​വ​​​​ർ ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി.

5000 എം​​​​എ​​​​എ​​ച്ച് ശേ​​​​ഷി​​​​യു​​​​ള്ള ബാ​​​​റ്റ​​​​റി​​​​യും അ​​​​തി​​​​വേ​​​​ഗ ചാ​​​​ർ​​​​ജിം​​​​ഗി​​​​നാ​​​​യു​​​​ള്ള ‘ട​​​​ർ​​​​ബോ ​പ​​​​വ​​​​ർ ഫാ​​​​സ്റ്റ് ചാ​​​​ർ​​​​ജിം​​​​ഗ്’ സ​​​​ങ്കേ​​​​ത​​​​വു​​​​മാ​​​​ണ് മോ​​​​ട്ടോ ജി 7 ​​​​പ​​​​വ​​​​റി​​​​ന്‍റെ മു​​​​ഖ്യ ആ​​​​ക​​​​ർ​​​​ഷ​​​​ണം. 6.2 ഇ​​ഞ്ച് ഡി​​​​സ്പ്ലേ, ഫി​​​​ങ്ക​​​​ർ​​​​പ്രി​​​​ന്‍റ് സെ​​​​ൻ​​​​സ​​​​ർ, 12 മെ​​​​ഗാ​​​​പി​​​​ക്സ​​​​ലി​​​​ന്‍റെ പി​​​​ൻ​​​​കാ​​​​മ​​​​റ, എ​​​​ട്ട് മെ​​​​ഗാ​​​​പി​​​​ക്സ​​​​ലി​​​​ന്‍റെ സെ​​​ൽ​​​ഫി ​കാ​​​​മ​​​​റ, സ്നാ​​​​പ്ഡ്രാ​​​​ഗ​​​​ണ്‍ 633 ചി​​​​പ്സെ​​​​റ്റ്, ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് പൈ ​​​​പ്ലാ​​​​റ്റ്ഫോം, തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് മ​​​​റ്റു പ്ര​​​​ധാ​​​​ന ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ.


നാ​​ലു ജി​​​​ബി റാ​​​മും 64 ​ജി​​​​ബി സ്റ്റോ​​​​റേ​​​​ജു​​​മു​​​ള്ള മോ​​​​ട്ടോ ജി 7 ​​​​പ​​​​വ​​​​റി​​​​ന് 13,990 രൂ​​​​പ​​​​യാ​​​​ണ് വി​​​​ല. ഫ്ലി​​​​പ്കാ​​​​ർ​​​​ട്ടി​​​​ലൂ​​​​ടെ​​​​യും റീ​​​​ട്ടെ​​​​യ്ൽ ഒൗ​​​​ട്ട്‌ലെറ്റുക​​​​ളി​​​​ലൂ​​​ടെ​​​യും വാ​​​​ങ്ങാ​​​​നാ​​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.