ന്യൂ ​സ്വ​ര്‍​ണി​മ വാ​യ്പ വി​ത​ര​ണ പ​ദ്ധ​തി​ ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, February 19, 2019 12:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന വ​​​നി​​​താ വി​​​ക​​​സ​​​ന കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ പ്ര​​​ള​​​യ​​​ബാ​​​ധി​​​ത​​​രാ​​​യ വ​​​നി​​​ത സം​​​രം​​​ഭ​​​ക​​​ര്‍​ക്ക് വാ​​​യ്പ ന​​​ല്‍​കു​​​ന്ന ന്യൂ ​​​സ്വ​​​ര്‍​ണി​​​മ പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ക​​​ന​​​ക്കു​​​ന്നി​​​ല്‍ ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ നി​​​ര്‍​വ​​​ഹി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ള​​​യ​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ പി​​​ന്നോ​​​ക്ക സ​​​മു​​​ദാ​​​യാം​​​ഗ​​​ങ്ങ​​​ളാ​​​യ സം​​​രം​​​ഭ​​​ക​​​രി​​​ല്‍ വീ​​​ടു​​​ക​​​ള്‍​ക്ക് കേ​​​ടു​​​പാ​​​ടു​​​ക​​​ള്‍ സം​​​ഭ​​​വി​​​ച്ച​​​വ​​​ര്‍​ക്ക് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ള്‍​ക്കും അ​​​വ​​​ശ്യ അ​​​ടു​​​ക്ക​​​ള/​​​ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ വാ​​​ങ്ങു​​​ന്ന​​​തി​​​നും മ​​​റ്റു​​​മാ​​​യാ​​​ണ് ലോ​​​ണ്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. പ​​​ര​​​മാ​​​വ​​​ധി ഒ​​​രു ല​​​ക്ഷം രൂ​​​പ മൂ​​​ന്നു ശ​​​ത​​​മാ​​​നം പ​​​ലി​​​ശ നി​​​ര​​​ക്കി​​​ല്‍ 150 പേ​​​ര്‍​ക്ക് ന​​​ല്‍​കു​​​ന്ന​​​താ​​​ണ് പ​​​ദ്ധ​​​തി.വ​​​നി​​​താ വി​​​ക​​​സ​​​ന കോ​​​ര്‍​പറേ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​പേ​​​ഴ്സ​​​ണ്‍ കെ.​​​എ​​​സ്. സ​​​ലീ​​​ഖ, മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ വി.​​​സി. ബി​​​ന്ദു എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.