സ്വർണം @ 24,920 രൂപ
Tuesday, February 19, 2019 12:41 AM IST
കോട്ടയം: സ്വ​​​ർ​​​ണ​​​വി​​​ല വീ​​​ണ്ടും റി​​​ക്കാ​​​ർ​​​ഡി​​​ൽ. വി​​​നി​​​മ​​​യ വി​​​പ​​​ണി​​​യി​​​ൽ രൂ​​​പ​​​യു​​​ടെ മൂ​​​ല്യം കു​​​റ​​​ഞ്ഞ​​​തും അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ്വ​​​ർ​​​ണ​​​വി​​​ല ക​​​യ​​​റി​​​യ​​​തും പ​​​വ​​​ൻ​​​വി​​​ല പു​​​തി​​​യ റി​​​ക്കാ​​​ർ​​​ഡി​​​ലെ​​​ത്തി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ ഗ്രാ​​​മി​​​ന് 15 രൂ​​​പ ഉ​​​യ​​​ർ​​​ന്ന് എ​​​ട്ടു ഗ്രാ​​​മി​​​ന് (പ​​​വ​​​ൻ) 24,920 രൂ​​​പ​​​യാ​​​യി. അ​​ന്താ​​രാ​​ഷ്‌​​ട്ര മാ​​ർ​​ക്ക​​റ്റി​​ൽ സ്വ​​ർ​​ണം ഒൗ​​ൺ​​സി​​ന് 1,325 ഡോ​​ള​​റാ​​യി ഉ​​യ​​ർ​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.