ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ന് ഐ​​​എ​​​എ പ്ര​​​ത്യേ​​​ക ബ​​​ഹു​​​മ​​​തി
ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ന് ഐ​​​എ​​​എ പ്ര​​​ത്യേ​​​ക ബ​​​ഹു​​​മ​​​തി
Thursday, February 21, 2019 12:51 AM IST
തൃ​​​ശൂ​​​ർ: ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് സ്ഥാ​​​പ​​​ക ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ന് കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന നാ​​​ൽ​​​പ്പ​​​ത്തി​​​നാ​​​ലാ​​​മ​​​ത് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ അ​​​ഡ്വ​​​ർ​​​ടൈ​​​സിം​​​ഗ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ(ഐ​​​എ​​​എ) വേ​​​ൾ​​​ഡ് കോ​​​ണ്‍​ഗ്ര​​​സി​​​ൽ പ്ര​​​ത്യേ​​​ക പു​​​ര​​​സ്കാ​​​രം.

കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള പ്രാ​​​ദേ​​​ശി​​​ക ബ്രാ​​​ൻ​​​ഡാ​​​യി​​​രു​​​ന്ന ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സി​​​നെ ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ലും ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ലും പ്രി​​​യ​​​പ്പെ​​​ട്ട ബ്രാ​​​ൻ​​​ഡാ​​​യി വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സം​​​ഭാ​​​വ​​​ന​​​ക​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് പു​​​ര​​​സ്കാ​​​രം. ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സി​​​ന്‍റെ ദേ​​​ശീ​​​യ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​ർ കൂ​​​ടി​​​യാ​​​യ ബോ​​​ളി​​​വു​​​ഡ് താ​​​രം അ​​​മി​​​താ​​​ഭ് ബ​​​ച്ച​​​ൻ അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ച്ചു.


ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ മി​​​ക​​​വി​​​നു ല​​​ഭി​​​ച്ച അം​​​ഗീ​​​കാ​​​ര​​​മാ​​​യി ബ​​​ഹു​​​മ​​​തി​​​യെ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കു​​​ന്നു​​​വെ​​​ന്ന് ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ പ​​​റ​​​ഞ്ഞു. ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സി​​​നെ ഇ​​​ന്ന​​​ത്തെ നി​​​ല​​​യി​​​ൽ എ​​​ത്തി​​​ച്ചേ​​​രു​​​ന്ന​​​തി​​​നു സ​​​ഹാ​​​യി​​​ച്ച ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി പു​​​ര​​​സ്കാ​​​രം സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.