ആറു വർഷത്തെ വാറണ്ടിയുമായി സ്കോഡ ഷീൽഡ് പ്ലസ്
ആറു വർഷത്തെ വാറണ്ടിയുമായി സ്കോഡ ഷീൽഡ് പ്ലസ്
Thursday, February 21, 2019 12:51 AM IST
കൊ​ച്ചി: ആ​റു വ​ർ​ഷ​ത്തെ വാ​റ​ണ്ടി ല​ഭ്യ​മാ​ക്കു​ന്ന സ്കോ​ഡ ഷീ​ൽ​ഡ് പ്ല​സ് പ​ദ്ധ​തി​യു​മാ​യി സ്കോ​ഡ ഓ​ട്ടോ ഇ​ന്ത്യ. പ​ദ്ധ​തി​യി​ൽ മോ​ട്ടോ​ർ ഇ​ൻ​ഷ്വ​റ​ൻ​സ്, 24x7 റോ​ഡ്സൈ​ഡ് അ​സി​സ്റ്റ​ൻ​സ്, എ​ക്സ്റ്റ​ൻ​ഡ​ഡ് വാ​റ​ന്‍റി എ​ന്നി​ങ്ങ​നെ മൂ​ന്ന് സ്കീ​മു​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്നു. റാ​പ്പി​ഡ്, ഒ​ക്‌​ടേ​വി​യ, സൂ​പ്പ​ർ​ബ്, കോ​ഡി​യാ​ക് എ​ന്നീ മോ​ഡ​ലു​ക​ൾ​ക്ക് ഈ ​സേ​വ​നം ല​ഭ്യ​മാ​കും.

ആ​ദ്യ ഒ​രു വ​ർ​ഷം സ​ന്പൂ​ർ​ണ ഇ​ൻ​ഷ്വ​റ​ൻ​സും അ​ടു​ത്ത മൂ​ന്നു വ​ർ​ഷം തേ​ർ​ഡ് പാ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സും ല​ഭ്യ​മാ​ക്കു​ന്ന​താ​ണ് സ്കോ​ഡ ഇ​ൻ​ഷ്വ​റ​ൻ​സ്. സ്കോ​ഡ അ​സി​സ്റ്റ് അ​ഞ്ചാ​മ​ത്തെ​യും ആ​റാ​മ​ത്തെ​യും വ​ർ​ഷം 24x7 റോ​ഡ് സൈ​ഡ് അ​സി​സ്റ്റ​ൻ​സ് ഉ​റ​പ്പാ​ക്കു​ന്നു. എ​ക്സ്റ്റ​ൻ​ഡ​ഡ് വാ​റ​ന്‍റി സ്കീ​മി​ൽ വാ​ങ്ങി​യ ദി​വ​സം മു​ത​ൽ അ​ഞ്ചാ​മ​ത്തെ​യും ആ​റാ​മ​ത്തെ​യും വ​ർ​ഷം വ​രെ​യോ 1,50,000 കി​ലോ​മീ​റ്റ​ർ വ​രെ​യോ (ഏ​താ​ണോ ആ​ദ്യം) വാ​റ​ന്‍റി ഉ​റ​പ്പാ​ക്കു​ന്നു. നി​ല​വി​ൽ നാ​ലു വ​ർ​ഷ​ത്തെ വാ​റ​ന്‍റി പ്രോ​ഗ്രാ​മി​ൽ അം​ഗ​ങ്ങ​ളാ​യ​വ​ർ​ക്കും ഷീ​ൽ​ഡ് പ്ല​സ് സേ​വ​നം ല​ഭ്യ​മാ​ണെ​ന്ന് ക​മ്പ​നി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.