ഐ​എ​എ വേ​ൾ​ഡ് കോ​ണ്‍​ഗ്ര​സ് ഇ​ന്ന് സ​മാ​പി​ക്കും
Friday, February 22, 2019 12:28 AM IST
കൊ​​​ച്ചി: ഇ​​​ന്‍റ​​ർ​​​നാ​​​ഷ​​​ണ​​​ൽ അ​​​ഡ്വ​​​ർ​​​ടൈ​​​സിം​​​ഗ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ(​​​ഐ​​​എ​​​എ) വേ​​​ൾ​​​ഡ് കോ​​​ണ്‍​ഗ്ര​​​സി​​​ന് ഇ​​​ന്ന് സ​​​മാ​​​പ​​​നം. മൂ​​​ന്നു ദി​​​വ​​​സ​​​മാ​​​യി ബോ​​​ൾ​​​ഗാ​​​ട്ടി ലു​​​ലു ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ 25 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​യി 2000ത്തിൽപരം പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.