ഖാ​​​ദി എ​​​ക്സ്പോ - 2019: ലോ​​​ഗോ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു
ഖാ​​​ദി എ​​​ക്സ്പോ - 2019: ലോ​​​ഗോ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു
Friday, February 22, 2019 12:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യാ​​​ന​​​ന്ത​​​ര ഖാ​​​ദി മേ​​​ഖ​​​ല​​​യ്ക്കു കൈ​​​ത്താ​​​ങ്ങാ​​​യി ഖാ​​​ദി ഗ്രാ​​​മ വ്യ​​​വ​​​സാ​​​യ ക​​​മ്മീ​​​ഷ​​​ന്‍റെ​​​യും ച​​​ങ്ങ​​​നാ​​​ശേ​​​രി സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് സൊ​​​സൈ​​​റ്റി​​​യു​​​ടെ​​​യും സം​​​യു​​​ക്ത ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ കോ​​​ട്ട​​​യം നാ​​​ഗ​​​ന്പ​​​ട​​​ത്തു​​​ള്ള സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ തു​​ട​​ങ്ങു​​ന്ന ഖാ​​​ദി എ​​​ക്സ​​​പോ 2019 (ഖാ​​​ദി ഗ്രാ​​​മ വ്യ​​​വ​​​സാ​​​യ പ്ര​​​ദ​​​ർ​​​ശ​​​നം) ന്‍റെ ലോ​​​ഗോ പ്ര​​​ദ​​​ർ​​​ശ​​​നം ധ​​​ന മ​​​ന്ത്രി ഡോ. ​​​തോ​​​മ​​​സ് ഐ​​​സ​​​ക് നി​​​ർ​​​വ​​​ഹി​​​ച്ചു. ച​​​ട​​​ങ്ങി​​​ൽ ഖാ​​​ദി ഗ്രാ​​​മ വ്യ​​​വ​​​സാ​​​യ ക​​​മ്മീ​​​ഷ​​​ൻ സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​പി. ല​​​ളി​​​താ​​​മ​​​ണി സം​​​ബ​​​ന്ധി​​​ച്ചു.

ഖാ​​​ദി എ​​​ക്സ്പോ -2019 28ന് ​​​ആ​​​രം​​​ഭി​​​ച്ച് മാ​​​ർ​​​ച്ച് 14ന് ​​​സ​​​മാ​​​പി​​​ക്കും. മേ​​​ള​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് അ​​​ക​​​ത്തും പു​​​റ​​​ത്തു​​​മു​​​ള്ള ഖാ​​​ദി സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും നൂ​​​റോ​​​ളം സ്റ്റാ​​​ളു​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ഖാ​​​ദി സി​​​ൽ​​​ക്ക്, കോ​​​ട്ട​​​ണ്‍ സാ​​​രി​​​ക​​​ൾ, ചു​​​രി​​​ദാ​​​ർ, കു​​​ർ​​​ത്ത​​​ക​​​ൾ, ക​​​ര​​​കൗ​​​ശ​​​ല ഗ്രാ​​​മീ​​​ണ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, ഷ​​​ർ​​​ട്ടു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ മേ​​​ള​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കും. മാ​​​ർ​​​ച്ച് മൂ​​​ന്നി​​​നു 6.30ന് ​​​ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​സം​​​പ്ഷ​​​ൻ കോ​​​ള​​​ജി​​​ലെ ഫാ​​​ഷ​​​ൻ ഡി​​​പ്പാ​​​ർ​​​ട്ടു​​​മെ​​​ന്‍റി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഖാ​​​ദി ഫാ​​​ഷ​​​ൻ ഷോ, ​​​ആ​​​റി​​​നു രാ​​​വി​​​ലെ 10നു ​​​വ​​​നി​​​താ ദി​​​നാ​​​ച​​​ര​​​ണം, സ്കൂ​​​ൾ കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന ദേ​​​ശ​​​ഭ​​​ക്തി ഗാ​​​നം, ചി​​​ത്ര​​​ര​​​ച​​​നാ മ​​​ത്സ​​​ര​​​ങ്ങ​​​ൾ, കാ​​​ർ​​​ഷി​​​ക ഉത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ദ​​​ർ​​​ശ​​​നം വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ക​​​ത്വ ബോ​​​ധ​​​വ​​​ത്്ക​​​ര​​​ണ സെ​​​മി​​​നാ​​​റു​​​ക​​​ൾ, സൗ​​​ജ​​​ന്യ സ്കി​​​ൽ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് പ​​​രി​​​പാ​​​ടി​​​ക​​​ൾ, ഫ​​​ല​​​വൃ​​​ക്ഷ തൈ​​​ക​​​ളു​​​ടെ​​​യും അ​​​ല​​​ങ്കാ​​​ര ചെ​​​ടി​​​ക​​​ളു​​​ടെ​​​യും പ്ര​​​ദ​​​ർ​​​ശ​​​നം, തേ​​​ൻ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, ച​​​ന്ദ​​​ന ഉത്പ​​​ന്ന​​​ങ്ങ​​​ൾ, നാ​​​ട​​​ൻ പ​​​ഞ്ഞി മെ​​​ത്ത​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ നി​​​ര​​​വ​​​ധി സ്റ്റാ​​​ളു​​​ക​​​ളാ​​ണു മേ​​​ള​​​യി​​​ൽ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.