കോ​ണ്‍​ഫ​റ​ൻ​സ് കോ​ളിം​ഗ് ആ​പ്പു​മാ​യി റി​ല​യ​ൻ​സ് ജി​യോ
കോ​ണ്‍​ഫ​റ​ൻ​സ് കോ​ളിം​ഗ്   ആ​പ്പു​മാ​യി  റി​ല​യ​ൻ​സ് ജി​യോ
Saturday, February 23, 2019 12:36 AM IST
ന്യൂ​​ഡ​​ൽ​​ഹി: കോ​​ണ്‍​ഫ​​റ​​ൻ​​സ് കോ​​ളിം​​ഗ് ആ​​പ്പു​​മാ​​യി റി​​ല​​യ​​ൻ​​സ് ജി​​യോ. ജി​​യോ ഗ്രൂ​​പ്പ് ടോ​​ക് എ​​ന്നു പേ​​രി​​ട്ടി​​രി​​ക്കു​​ന്ന ആ​​പ്പി​​ലൂ​​ടെ ഒ​​രേ സ​​മ​​യം പ​​ത്തു​​ പേരുമായി സം​​സാ​​രി​​ക്കാ​​നാ​​കും. ആ​​ൻ​​ഡ്രോ​​യി​​ഡ് പ്ലാ​​റ്റ്ഫോ​​മി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ആ​​പ്പി​​ന്‍റെ ട്ര​​യ​​ൽ വേ​​ർ​​ഷ​​നാ​​ണ് ക​​ന്പ​​നി പ്ലേ ​​സ്റ്റോ​​റി​​ൽ ല​​ഭ്യ​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

എ​​ന്നാ​​ൽ ജി​​യോ സിം ​​ഉ​​ള്ള ആ​​ൻ​​ഡ്രോ​​യി​​ഡ് ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കു മാ​​ത്ര​​മേ ആ​​പ് പ്ര​​വ​​ർ​​ത്തി​​പ്പി​​ക്കാ​​നാ​​കൂ. ആ​​പ് ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള കോ​​ണ്‍​ഫ​​റ​​ൻ​​സ് കോ​​ളിം​​ഗി​​നി​​ടെ ആ​​വ​​ശ്യ​​മെ​ങ്കി​​ൽ ഒ​​രാ​​ളൊ​​ഴി​​കെ ബാ​​ക്കി ഒ​​ൻ​​പ​​ത് പേ​​രെ മ്യൂ​​ട്ട് ചെ​​യ്യാ​​നാ​​വും. ല​​ക്ച​​ർ​ മോ​​ഡ് എ​​ന്നാ​​ണ് ഈ ​​സം​​വി​​ധാ​​ന​​ത്തി​​ന്‍റെ പേ​​ര്. കോ​​ണ്‍​ഫ​​റ​​ൻ​​സി​​ൽ ഒ​​രാ​​ൾ സം​​സാ​​രി​​ക്കു​​ന്പോ​​ൾ മ​​റ്റു​​ള്ള​​വ​​രു​​ടെ ഇ​​ട​​പെ​​ട​​ലു​​ക​​ൾ ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​നാ​​ണി​​ത്. നി​​ശ്ചി​​ത സ​​മ​​യ​​ത്ത് ഒ​​ൻ​​പ​​ത് പേ​​രെ വി​​ളി​​ക്കാ​​ൻ മു​​ൻ​​കൂ​​റാ​​യി​ ഷെ​​ഡ്യൂ​​ൾ ചെ​​യ്തു​​വ​​യ്ക്കാ​​നു​​ള്ള സം​​വി​​ധാ​​ന​​വു​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.