വിദേശനാണ്യ ശേഖരം കൂടി
വിദേശനാണ്യ ശേഖരം കൂടി
Saturday, February 23, 2019 12:36 AM IST
മും​ബൈ: വി​ദേ​ശ​നാ​ണ്യ ശേ​ഖ​ര​ത്തി​ൽ ചെ​റി​യ വ​ർ​ധ​ന. ഫെ​ബ്രു​വ​രി 15ന​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ ശേ​ഖ​ര​ത്തി​ൽ 15 കോ​ടി ഡോ​ള​ർ കൂ​ടി. ഇ​പ്പോ​ൾ 39,827.2 കോ​ടി ഡോ​ള​ർ ഉ​ണ്ട് ശേ​ഖ​ര​ത്തി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.