റി​യ​ൽ എ​സ്റ്റേ​റ്റ് ഓ​റി​യ​ന്‍റേ​ഷ​ൻ സ​മ്മി​റ്റ് നാളെ
Sunday, February 24, 2019 12:18 AM IST
കൊ​​​ച്ചി: ഓ​​​ൾ കേ​​​ര​​​ള ക​​​മ്മീ​​ഷ​​​ൻ ഏ​​​ജ​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ൻ സ​​​മ്മി​​​റ്റ് എ​​​റ​​​ണാ​​​കു​​​ളം ഹോ​​​ളി​​​ഡേ ഇ​​​ൻ ഹോ​​​ട്ട​​​ലി​​​ൽ നാളെ ​​​ന​​​ട​​​ക്കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് മ​​​ന്ത്രി ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​യ് പ​​​ത്താ​​​ട​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​ഹി​​ക്കും. സം​​​ഘ​​​ട​​​ന​​​യു​​​ടെ പു​​​തി​​​യ ഫ്ലാ​​​ഗും ലോ​​​ഗോ​​​യും മ​​​ന്ത്രി പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.