സം​ശ​യനി​വാ​ര​ണ​ത്തി​ന് പോ​ർ​ട്ട​ലു​മാ​യി റി​സോ​ൾ​വ​ർ ഇന്ത്യ
Wednesday, March 13, 2019 12:45 AM IST
ന്യൂ​​ഡ​​ൽ​​ഹി: ബി​​സി​​ന​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സം​​ശ​​യ​​ങ്ങ​​ൾ​​ക്കു മ​​റു​​പ​​ടി ന​​ൽ​​കു​​ന്ന പോ​​ർ​​ട്ട​​ലു​​മാ​​യി ഇ​​ന്ത്യ​​ൻ സ്റ്റാ​​ർ​​ട്ട​​പ് റി​​സോ​​ൾ​​വ​​ർ ഇ​​ന്ത്യ. ബി​​സി​​ന​​സ് സം​​രം​​ഭ​​ങ്ങ​​ളോ​​ട് ആ​​ളു​​ക​​ൾ​​ക്കു​​ള്ള അ​​ക​​ൽ​​ച്ച കു​​റ​​യ്ക്കു​​ക​​യാ​​ണ് ത​​ങ്ങ​​ളു​​ടെ ല​​ക്ഷ്യ​​മെ​​ന്ന് റി​​സോ​​ൾ​​വ​​ർ ഇ​​ന്ത്യ സ​​ഹ​​സ്ഥാ​​പ​​ക​​നും ചീ​​ഫ് എ​​ക്സി​​ക്യൂട്ടീവ് ഓ​​ഫീ​​സ​​റു​​മാ​​യ പ്ര​​ത്യു​​ഷ് സിം​​ഗ് പ​​റ​​ഞ്ഞു.

ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന പോ​​ർ​​ട്ട​​ലി​​ലൂ​​ടെ ആ​​ളു​​ക​​ൾ​​ക്കു ബാ​​ങ്കിം​​ഗ്, ഇ​​ൻ​​ഷു​​റ​​ൻ​​സ്,ടെ​​ലി​​കോം തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ളി​​ൽ മ​​റു​​പ​​ടി ല​​ഭി​​ക്കു​​മെ​​ന്നാ​​ണ് അ​​റി​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്. എ​​ക്സ്പേ​​ർ​​ട്ട്‌ലി എ​​ന്ന പേ​​രി​​ൽ ആ​​രം​​ഭി​​ച്ച ഇ​​ന്ത്യ​​ൻ സ്റ്റാ​​ർ​​ട്ട​​പ് ഇം​​ഗ്ല​​ണ്ടി​​ലു​​ള്ള റി​​സോ​​ൾ​​വ​​ർ ഗ്രൂ​​പ്പ് ഏ​​റ്റെ​​ടു​​ത്ത​​തോ​​ടെ​​യാ​​ണ് റി​​സോ​​ൾ​​വ​​ർ ഇ​​ന്ത്യ എ​​ന്ന പേ​​ര് സ്വീ​​ക​​രി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.