സൗജന്യ ബ്രോഡ്ബാൻഡുമായി ബിഎസ്എൻഎൽ
സൗജന്യ ബ്രോഡ്ബാൻഡുമായി ബിഎസ്എൻഎൽ
Friday, March 15, 2019 11:10 PM IST
ന്യൂ​​ഡ​​ൽ​​ഹി: എ​​ല്ലാ ലാ​​ൻ​​ഡ്‌​​ലൈ​​ൻ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കും സൗ​​ജ​​ന്യ ബ്രോ​​ഡ്ബാ​​ൻ​​ഡ് ക​​ണ​​ക്‍‌​​ഷ​​ൻ ന​​ല്കു​​ന്ന പ​​ദ്ധ​​തി ഭാ​​ര​​ത് സ​​ഞ്ചാ​​ർ നി​​ഗം ലി​​മി​​റ്റ​​ഡ് (ബി​​എ​​സ്എ​​ൻ​​എ​​ൽ) പ്ര​​ഖ്യാ​​പി​​ച്ചു.

അ​​തി​​വേ​​ഗ ഭ​​വ​​ന വൈ​​ഫൈ ക​​ണ​​ക‌്‌​​ഷ​​ൻ എ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ ല​​ഘൂ​​ക​​രി​​ച്ചാ​​ണ് പു​​തി​​യ പ​​ദ്ധ​​തി പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​തെ​​ന്ന് ബി​​എ​​സ്എ​​ൻ​​എ​​ൽ ഡ​​യ​​റ​​ക്ട​​ർ വി​​വേ​​ക് ബ​​ൻ​​സ​​ൽ പ​​റ​​ഞ്ഞു.

ലാ​​ൻ​​ഡ്‌​​ലൈ​​ൻ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ ത​​ങ്ങ​​ളു​​ടെ ലാ​​ൻ​​ഡ്‌​​ലൈ​​നി​​ൽ​​നി​​ന്നോ ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​രി​​ക്കു​​ന്ന മൊ​​ബൈ​​ൽ ന​​ന്പ​​രി​​ൽ​​നി​​ന്നോ 18003451504 എ​​ന്ന ടോ​​ൾ ഫ്രീ ​​ന​​ന്പ​​രി​​ലേ​​ക്ക് വി​​ളി​​ച്ചാ​​ൽ പു​​തി​​യ പ​​ദ്ധ​​തിയി​​ൽ ചേ​​രാം. വീ​​ട്ടി​​ൽ വൈ​​ഫൈ മോ​​ഡം എ​​ത്തി​​ച്ച് ക​​ണ​​ക്‌​​ഷ​​ൻ ന​​ല്കു​​ന്ന​​തി​​ന് പ്ര​​ത്യേ​​ക ചാ​​ർ​​ജ് ന​​ല്കേ​​ണ്ട​​തി​​ല്ല. ഇ​​തും സൗ​​ജ​​ന്യ​​മാ​​ണ്.


10എം​​ബി​​പി​​എ​​സ് വേ​​ഗ​​ത്തി​​ൽ പ്ര​​തി​​ദി​​നം 5 ജി​​ബി ഡാ​​റ്റ​​യാ​​ണ് ബി​​എ​​സ്എ​​ൽ​​എ​​ൽ വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്ന​​ത്.

നി​​ല​​വി​​ലു​​ള്ള ബ്രോ​​ഡ്ബാ​​ൻ​​ഡ് ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കും ഇ​​ള​​വു​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. ഇ​​വ​​ർ​​ക്ക് 25 ശ​​ത​​മാ​​നം കാ​​ഷ്ബാ​​ക്കും ഒ​​രു വ​​ർ​​ഷ​​ത്തേ​​ക്ക് ആ​​മ​​സോ​​ൺ പ്രൈം ​​അം​​ഗ​​ത്വ​​വും ല​​ഭി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.