ആ​ഗോ​ള ഭ​ക്ഷ്യ ഉ​ച്ച​കോ​ടി​യി​ലേ​ക്കു നി​മി​യു​ടെ പാ​ച​കപു​സ്ത​കം
Friday, March 15, 2019 11:10 PM IST
തൃ​​​ശൂ​​​ർ: പാ​​​രീ​​​സി​​​ൽ യു​​​നെ​​​സ്കോ ആ​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ക്കു​​​ന്ന ആ​​​ഗോ​​​ള ഭ​​​ക്ഷ്യ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ലേ​​​ക്കു കേ​​​ര​​​ള​​​ത്തി​​​ന്‍റെ രു​​​ചി​​​വി​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ പാ​​​ച​​​ക​​​വി​​​ധി. മേ​​​ള​​​യി​​​ലേ​​​ക്ക് ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​തു തൃ​​​ശൂ​​​ർ​​​ക്കാ​​​രി​​​യാ​​​യ നി​​​മി സു​​​നി​​​ൽ ​കു​​​മാ​​​റി​​​ന്‍റെ കു​​​ക്ക​​​റി ബു​​​ക്ക്.

ആ​​​ഗോ​​​ള ഭ​​​ക്ഷ്യ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ഭ​​​ക്ഷ്യസം​​​സ്കാ​​​ര വി​​​ദ്യ​​​ക​​​ളി​​​ലെ വി​​​ദ​​​ഗ്ധ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. 170 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു ര​​​ണ്ടാ​​​യി​​​ര​​​ത്തോ​​​ളം ഭ​​​ക്ഷ്യ​​​വി​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ പാ​​​ച​​​ക​​​വി​​​ധി​​​ക​​​ളു​​​ള്ള പു​​​സ്ത​​​ക​​​ങ്ങ​​​ൾ മേ​​​ള​​​യി​​​ൽ എ​​​ത്തും. പ്ര​​​ശ​​​സ്ത ഷെ​​​ഫു​​​മാ​​​ർ, ഭ​​​ക്ഷ്യോ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​ത​​​ര​​​ണ​​​ക്കാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രും മേ​​​ള​​​യി​​​ലു​​​ണ്ടാ​​​കും.


നി​​​മി ര​​​ചി​​​ച്ച ‘റെസി​​​പ്പീസ് ഫ്രം ​​​കേ​​​ര​​​ള’ എ​​​ന്ന പു​​​സ്ത​​​ക​​​മാ​​​ണ് യു​​​നെ​​​സ്കോ ആ​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ത്തു​​​ന്ന ഭ​​​ക്ഷ്യ​​​മേ​​​ള​​​യി​​​ൽ എ​​​ത്തു​​​ന്ന​​​ത്. നി​​​മി നേ​​​ര​​​ത്തെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ‘ലി​​​പ് സ്മാ​​​ക്കിം​​​ഗ് ഡി​​​ഷ​​​സ് ഓ​​​ഫ് കേ​​​ര​​​ള’ 2014ൽ ​​​ആ​​​ഗോ​​​ള പാ​​​ച​​​ക പു​​​സ്ത​​​ക പു​​​ര​​​സ്കാ​​​രം നേ​​​ടി​​​യി​​​രു​​​ന്നു. നി​​​ര​​​വ​​​ധി രാ​​​ജ്യാ​​​ന്ത​​​ര പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ നേ​​​ടി​​​യി​​​ട്ടു​​​ള്ള നിമി ഇ​​​പ്പോ​​​ൾ മൂ​​​ന്നാ​​​റി​​​ലാ​​​ണു താ​​​മ​​​സം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.