കാ​ർ​സ് 24 ഷോ​റൂം കൊ​ച്ചി​യി​ൽ
Friday, March 15, 2019 11:10 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ കാ​​​ർ വാ​​​ങ്ങ​​​ൽ ക​​​ന്പ​​​നി​​​യാ​​​യ കാ​​​ർ​​​സ് 24 ന്‍റെ കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തെ ഷോ​​​റൂം ഇ​​​ട​​​പ്പ​​​ള്ളി ബൈ​​​പാ​​​സ് റോ​​​ഡി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു. ആ​​​ലു​​​വ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഉ​​​ട​​​നെ ഷോ​​​റൂ​​​മു​​​ക​​​ൾ തു​​റ​​​ക്കും. നി​​ല​​വി​​ൽ 30 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​യി 136 ബ്രാ​​​ഞ്ചു​​​ക​​ളു​​ണ്ട്. ഈ ​​​വ​​​ർ​​​ഷം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ 50 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​യി ബ്രാ​​​ഞ്ചു​​​ക​​ളു​​ടെ എ​​ണ്ണം 300 ആ​​ക്കും. 2020ഓ​​​ടെ 100 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​യി 1000 ബ്രാ​​​ഞ്ചു​​​ക​​​ളാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നു കാ​​​ർ​​​സ് 24 സ​​​ഹ സ്ഥാ​​​പ​​​ക​​​നും വി​​​പി​​​യു​​​മാ​​​യ ഗ​​​ജേ​​​ന്ദ്ര ജം​​​ഗി​​​ദ് പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.