ഇ​ൻ​ബോ​ക്സി​നു വി​രാ​മ​മി​ടാ​ൻ ഗൂ​ഗി​ൾ
ഇ​ൻ​ബോ​ക്സി​നു വി​രാ​മ​മി​ടാ​ൻ ഗൂ​ഗി​ൾ
Thursday, March 21, 2019 12:26 AM IST
മും​​​​ബൈ: ഗൂ​​​​ഗി​​​​ളി​​​​ന്‍റെ ഇ-​​മെ​​​​യി​​​​ൽ ആ​​​​പ്പാ​​​​യ ഇ​​​​ൻ​​​​ബോ​​​​ക്സ് വി​​​​സ്മൃ​​​​തി​​​​യി​​​​ലേ​​​​ക്ക്. 13 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഇ​​​​ൻ​​​​ബോ​​​​ക്സ് ആ​​​​പ്പി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം അ​​​​വ​​​​സാ​​നി​​പ്പി​​​​ക്കു​​​​മെ​​ന്നാ​​​​ണ് ഗൂഗി​​​​ൾ അ​​​​റി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ദി​​​​നം​​​​പ്ര​​​​തി അ​​​​നേ​​​​കം ഇ-​​​​മെ​​​​യി​​​​ലു​​​​ക​​​​ൾ കൈ​​​​കാ​​​​ര്യം​​​​ ചെ​​​​യ്യേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ഉ​​​​പ​​​​കാ​​​​ര​​​​പ്ര​​​​ദ​​​​മാ​​​​യി​​​​രു​​​​ന്ന ഇ​​​ൻ​​​ബോ​​​ക്സ് ആ​​​​പ് 2014ലാ​​​​ണ് ഗൂ​​​​ഗി​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്. ആ​​​​പ്പി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി അ​​​​ടു​​​​ത്തി​​​​ടെ, ഇ​​​​ൻ​​​​ബോ​​​​ക്സ് ആ​​​​പ്പി​​​​ന്‍റെ ചി​​​​ല ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ ജി-​​​​മെ​​​​യി​​​​ൽ ആ​​​​പ്പി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.