ഒ​റെ​യ്മോ സ്റ്റു​ഡി​യോ ഹെ​ഡ്സെ​റ്റ് വി​പ​ണി​യി​ൽ
ഒ​റെ​യ്മോ സ്റ്റു​ഡി​യോ ഹെ​ഡ്സെ​റ്റ്   വി​പ​ണി​യി​ൽ
Friday, March 22, 2019 12:37 AM IST
തൃ​​​ശൂ​​​ർ: ട്രാ​​​ൻ​​​സീ​​​ഷ​​​ൻ ഹോ​​​ൾ​​​ഡിം​​​ഗ്സി​​​ന്‍റെ സ്മാ​​​ർ​​​ട്ട് ആ​​​ക്സ​​​സ​​​റീ​​​സ് ബ്രാ​​​ൻ​​​ഡാ​​​യ ഒ​​​റെ​​​യ്മോ, പു​​​തി​​​യ ഹെ​​​ഡ്സെ​​​റ്റാ​​​യ സ്റ്റു​​​ഡി​​​യോ ഒ​​​ഇ​​​ബി-​​​എ​​​ച്ച് 66 ഡി ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ചെ​​​വി​​​യിൽ ഉറപ്പിക്കാ വുന്ന രീ​​​തി​​​യി​​​ൽ രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന ഒ​​​റെ​​​യ്മോ സ്റ്റു​​​ഡി​​​യോ ഹെ​​​ഡ്സെ​​​റ്റി​​​ൽ കു​​​ഷ്യ​​​നു​​​ള്ള ഇ​​​യ​​​ർ ക​​പ്പു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. വി​​​ല 2,999 രൂ​​​പ.

ഹൈ​​​ഡെ​​​ഫ​​​നി​​​ഷ​​​ൻ ശ​​​ബ്ദ വി​​​ന്യാ​​​സം, സു​​​ഖ​​​ക​​​ര​​​മാ​​​യ ഫി​​​റ്റ്, സ്റ്റൈ​​​ലി​​​ഷ്, ക്ലാ​​​സി എ​​​ന്നി​​​വ​​​യെ​​​ല്ലാം പു​​​തി​​​യ ഹെ​​​ഡ്സെ​​​റ്റി​​​നെ വ്യ​​​ത്യ​​​സ്ത​​​മാ​​​ക്കു​​​മെ​​​ന്ന് ഒ​​​റെ​​​യ്മോ ആ​​​ക്സ​​​സ​​​റീ​​​സ് ഇ​​​ന്ത്യ ബി​​​സി​​​ന​​​സ് ത​​​ല​​​വ​​​ൻ പു​​​നി​​​ത് ഗു​​​പ്ത പ​​​റ​​​ഞ്ഞു. ഹെ​​​ഡ്സെ​​​റ്റി​​​ലു​​​ള്ള ബ്ലൂ ​​​ടൂ​​​ത്ത് വെ​​​ർ​​​ഷ​​​ൻ 4.2 ഉ​​​പ​​​യോ​​​ഗി​​​ച്ച് ഏ​​​ത് സ്മാ​​​ർ​​​ട്ട് ഉ​​​പ​​​ക​​​ര​​​ണ​​​ത്തി​​​ലേ​​​ക്കും ഇ​​​തു വ​​​ള​​​രെ എ​​​ളു​​​പ്പ​​​ത്തി​​​ൽ ക​​​ണ​​​ക്ട് ചെ​​​യ്യാ​​​വു​​​ന്ന​​​താ​​​ണ്. 200 മ​​​ണി​​​ക്കൂ​​​ർ​​​വ​​​രെ സ്റ്റാ​​​ൻ​​​ഡ് ബൈ ​​​സ​​​മ​​​യ​​​മു​​​ള്ള ഇ​​​തി​​​ൽ 20 മ​​​ണി​​​ക്കൂ​​​ർ പ്ലേ ​​​അ​​​ല്ലെ​​​ങ്കി​​​ൽ ടോ​​​ക്ക് ടൈം ​​​ല​​​ഭി​​​ക്കും. സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യ റൗ​​​ണ്ട് ഇ​​​യ​​​ർ ഡി​​​സൈ​​​നും സു​​​ഖ​​​ക​​​ര​​​മാ​​​യ കു​​​ഷ്യ​​​ൻ​​​ഡ് ഇ​​​യ​​​ർ ക​​​പ്പു​​​ക​​​ളും പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.