ക്വിഡിന് വില കൂടും
ക്വിഡിന് വില കൂടും
Monday, March 25, 2019 10:53 PM IST
മും​ബൈ: ക്വി​ഡി​ന്‍റെ വി​വി​ധ വേ​രി​യ​ന്‍റു​ക​ൾ​ക്ക് മൂ​ന്നു ശ​ത​മാ​നം വി​ല കൂ​ടു​മെ​ന്ന് റെ​നോ ഇ​ന്ത്യ അ​റി​യി​ച്ചു. ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ വി​ല​വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.