ടാറ്റാ വാഹനങ്ങൾക്കു വില കൂടും
Monday, March 25, 2019 10:53 PM IST
മും​ബൈ: ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ​ക്ക് വി​ല കൂ​ടും. തി​യാ​ഗോ, ഹെ​ക്സ, ടി​ഗോ​ർ, നെ​ക്സോ​ണ്‍, ഹാ​രി​യ​ർ മോ​ഡ​ലു​ക​ൾ​ക്ക് 25,000 രൂ​പ വ​രെ​യാ​ണ് വി​ല കൂ​ടു​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.