ഓ​ൾ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ചി​ട്ടി​ഫ​ണ്ട് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Tuesday, March 26, 2019 1:48 AM IST
കോ​ട്ട​യം: ഓ​ൾ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ചി​ട്ടി​ഫ​ണ്ടി​ന്‍റെ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

കെ.​പി. ഗീ​വ​ർ​ഗീ​സ് ബാ​ബു എ​റ​ണാ​കു​ളം-​പ്ര​സി​ഡ​ന്‍റ്, ടി.​ജെ.​ മാ​ത്യു തെ​ങ്ങും​പ്ലാ​ക്ക​ൽ കോ​ട്ട​യം-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കെ.​ ബാ​ബു ജെ​ന്‍റി​ൽ​മാ​ൻ ചി​ട്ടി​ഫ​ണ്ട് കോ​ട്ട​യം-​ട്ര​ഷ​റ​ർ, ടി.​എ​ൻ. ​പ്ര​സ​ന്ന​കു​മാ​ർ ഇ​ടു​ക്കി, അ​നു ടി. ​ജോ​ർ​ജ് പ​ത്ത​നം​തി​ട്ട, പി.​എം.​ വേ​ണു​നാ​ഥ​ൻ വ​യ​നാ​ട്-​വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​ർ, ബി​നീ​ഷ് ജോ​സ​ഫ്, നി​ര​വ​ത്ത് ജൂ​ബി​ലി ചി​ട്ടി​ഫ​ണ്ട് ക​ണ്ണൂ​ർ, സ​ജി ജോ​ൺ ക​ര​പ്പാ​റ കോ​ട്ട​യം, ജോ​സ​ഫ് ജെ.​ചു​ടു​കാ​ട്ടി​ൽ ആ​ല​പ്പു​ഴ-​സെ​ക്ര​ട്ട​റി​മാ​ർ, ശ്രീ ​സു​ബ്ര​ഹ്‌​മ​ണ്യം മ​ല​പ്പു​റം, എ​സ്.​കാ​ർ​ത്തി​കേ​യ​ൻ തി​രു​വ​ന​ന്ത​പു​രം, പി.​എം.​പൗ​ലോ​സ് എ​റ​ണാ​കു​ളം-​ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ.​പി.​ജോ​സാ​ണ് ര​ക്ഷാ​ധി​കാ​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.