പു​ത്ത​ൻ ഫീ​ച്ച​റു​ക​ളു​മാ​യി മൈ ​ബി​എ​സ്എ​ൻ​എ​ൽ ആ​പ്
പു​ത്ത​ൻ ഫീ​ച്ച​റു​ക​ളു​മാ​യി  മൈ ​ബി​എ​സ്എ​ൻ​എ​ൽ  ആ​പ്
Friday, April 12, 2019 12:26 AM IST
മും​​​​ബൈ: പു​​​​ത്ത​​​​ൻ ഫീ​​​​ച്ച​​​​റു​​​​ക​​​​ളു​​​​ടെ അ​​​​ക​​​​ന്പ​​​​ടി​​​​യോ​​​​ടെ മൈ ​​​​ബി​​​​എ​​​​സ്എ​​​​ൻ​​​​എ​​​​ൽ ആ​​​​പ്പി​​​​ന്‍റെ അ​​​​പ്ഡേ​​​​റ്റ​​​​ഡ് വേ​​​​ർ​​​​ഷ​​​​ൻ ഗൂ​​​​ഗി​​​​ൾ പ്ലേ ​​​​സ്റ്റോ​​​​റി​​​​ലെ​​​​ത്തി. ​​റീ​​​​ചാ​​​​ർ​​​​ജ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നും പോ​​​​സ്റ്റ് പെ​​​​യ്​​​​ഡ് ബി​​​​ൽ അ​​​​ട​​​​യ്ക്കു​​​​ന്ന​​​​തി​​​​നും മ​​​​റ്റു സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് പ​​​​ണ​​​​മ​​​​ട​​​​യ്ക്കു​​​​ന്ന​​​​തി​​​​നും ഇ​​​​നി ആ​​​​പ്പി​​​​ലൂ​​​​ടെ സം​​​വി​​​ധാ​​​ന​​​മു​​​ണ്ട്.
ആ​​​​പ്പി​​​​നു​​​​ള്ളി​​​​ൽ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ടു​​​​ന്ന പ​​​​ര​​​​സ്യ​​​​ങ്ങ​​​​ൾ ക​​​​ണ്ട് വ​​​​രു​​​​മാ​​​​നം നേ​​​​ടു​​​​ന്ന​​​​തി​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​വും ബി​​​​എ​​​​സ്എ​​​​ൻ​​​​എ​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പ​​​​ര​​​​സ്യ​​​​ങ്ങ​​​​ൾ കാ​​​​ണു​​​​ന്പോ​​​​ൾ പോ​​​​യി​​​​ന്‍റു​​​​ക​​​​ളാ​​​​ണ് ല​​​​ഭി​​​​ക്കു​​​​ക.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ വാ​​​​ങ്ങു​​​​ന്പോ​​​​ൾ ഈ ​​​​പോ​​​​യി​​​​ന്‍റു​​​​ക​​​​ൾ കി​​​​ഴി​​​​വ് ആ​​​​യി മാ​​​​റ്റാം. പോ​​​​യി​​​​ന്‍റു​​​​ക​​​​ൾ പ​​​​ണ​​​​മാ​​​​യി അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്ക് മാ​​​​റ്റാ​​​​നും സം​​​​വി​​​​ധാ​​​​ന​​​​മു​​​​ണ്ട്. ഏ​​​​ത് ത​​​​ര​​​​ത്തി​​​​ലു​​​​ള്ള പ​​​​ര​​​​സ്യ​​​​ങ്ങ​​​​ളാ​​​​ണ് കാ​​​​ണേ​​​​ണ്ട​​​​ത്, ഏ​​​​ത് ഉ​​​​ത്പ​​​​ന്ന​​​​ത്തി​​​​ന്‍റെ, തു​​​​ട​​​​ങ്ങി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളൊ​​​​ക്കെ ക്ര​​​​മീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കും. കോ​​​​ൺ​​ടാ​​ക്ട് ലി​​​​സ്റ്റി​​​​ലു​​​​ള്ള​​​​വ​​​​രു​​​​മാ​​​​യി ചാ​​​​റ്റ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​വും മൈ ​​​​ബി​​​​എ​​​​സ്​​​​എ​​​​ൻ​​​​എ​​​​ൽ ആ​​​​പ്പി​​​​ലെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.


ബി​​​​എ​​​​സ്എ​​​​ൻ​​​​എ​​​​ൽ വ​​​​രി​​​​ക്കാ​​​​ര​​​​ല്ലാ​​​​ത്ത​​​​വ​​​​ർ​​​​ക്കും ആ​​​​പ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നാ​​​​കും. എ​​​​ന്നാ​​​​ൽ, ചാ​​​​റ്റിം​​​​ഗ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള ചി​​​​ല ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ ബി​​​​എ​​​​സ്​​​​എ​​​​ൻ​​​​എ​​​​ൽ വ​​​​രി​​​​ക്കാ​​​​ർ​​​​ക്കു മാ​​​​ത്ര​​​​മേ ല​​​​ഭ്യ​​​​മാ​​​​കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.