പോ​പ്-​അ​പ്, സി​റ്റി സ്റ്റോ​റു​ക​ളു​മാ​യി ഫോ​ക്സ്‌വാ​ഗ​ണ്‍
Monday, May 13, 2019 10:38 PM IST
കൊ​​​ച്ചി: ഫോ​​​ക്സ്‌വാ​​​ഗ​​​ണ്‍ ഇ​​​ന്ത്യ പോ​​​പ്-​​​അ​​​പ്, സി​​​റ്റി സ്റ്റോ​​​റു​​​ക​​​ൾ തു​​​റ​​​ക്കു​​​ന്നു. രാ​​​ജ്യ​​​ത്തെ പ്ര​​​ഥ​​​മ പോ​​​പ്-​​​അ​​​പ്, സി​​​റ്റി സ്റ്റോ​​​റു​​​ക​​​ൾ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലാ​​​ണ്. പോ​​​പ്-​​​അ​​​പ് സ്റ്റോ​​​ർ തു​​​ങ്കൂ​​​റി​​​ലും സി​​​റ്റി സ്റ്റോ​​​ർ ബം​​​ഗ​​​ളൂ​​​രു ന​​​ഗ​​​ര​​​ത്തി​​​ലും ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്തു. സി​​​റ്റി സ്റ്റോ​​​റു​​​ക​​​ൾ സാ​​​ധാ​​​ര​​​ണ ഷോ​​​റൂ​​​മുക​​​ളേ​​​ക്കാ​​​ൾ ഉ​​​പ​​​യോ​​​ക്തൃസൗ​​​ഹൃ​​​ദ​​​മാ​​​യി​​​രി​​​ക്കും. അ​​​ടു​​​ത്ത ഒ​​​രു​​വ​​​ർ​​​ഷ​​​ത്തി​​​ന​​​കം ഇ​​​ത്ത​​​രം മു​​പ്പ​​തു പോ​​​പ്-​​​അ​​​പ്, സി​​​റ്റി സ്റ്റോ​​​റു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു ഫോ​​​ക്സ്‌വാ​​​ഗ​​​ണ്‍ പാ​​​സ​​​ഞ്ച​​​ർ കാ​​​ർ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ സ്റ്റെ​​​ഫ​​​ൻ നാ​​​പ്പ് പ​​​റ​​​ഞ്ഞു.

പു​​​തി​​​യ സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ​​​ക​​​ളു​​​ടെ വ​​​ര​​​വും ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന പ്ര​​​തീ​​​ക്ഷ​​​ക​​​ളും കാ​​​ര​​​ണം ബി​​​സി​​​ന​​​സ് സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ വ​​​ള​​​രെ​​വേ​​​ഗം മാ​​​റ്റ​​​ങ്ങ​​​ൾ സം​​​ഭ​​​വി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​ക​​യാ​​​ണ്. ഇ​​​ട​​​പാ​​​ടു​​​കാ​​​ർ പു​​​തു​​​മ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു. അ​​​വ​​​രോ​​​ടൊ​​​പ്പ​​​മാ​​​ണു ഫോ​​​ക്സ് വാ​​​ഗ​​​ണ്‍ നീ​​​ങ്ങു​​​ന്ന​​​തെ​​​ന്നു നാ​​​പ്പ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ സി​​​റ്റി സ്റ്റോ​​​റും തു​​​ങ്കൂ​​​റി​​​ൽ പോ​​​പ്-​​​അ​​​പ് സ്റ്റോ​​​റും തു​​​റ​​​ന്ന​​​തോ​​​ടെ ഫോ​​​ക്സ് വാ​​​ഗ​​​ണ് രാ​​​ജ്യ​​​ത്തു 100 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​യി 119 ഷോ​​​റൂ​​​മു​​​ക​​​ളും 113 വ​​​ർ​​​ക്ക്ഷോ​​​പ്പു​​​ക​​​ളു​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.