വിലക്കയറ്റം രണ്ടു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ
വിലക്കയറ്റം രണ്ടു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ
Friday, June 14, 2019 10:35 PM IST
ന്യൂ​​ഡ​​ൽ​​ഹി: മൊ​​ത്ത​​വി​​ല​​സൂ​​ചി​​ക ആ​​ധാ​​ര​​മാ​​ക്കി​​യു​​ള്ള വി​​ല​​ക്ക​​യ​​റ്റം മേ​​യി​​ൽ കു​​റ​​ഞ്ഞു. ഏ​​പ്രി​​ലി​​ലെ 3.07ൽ​​നി​​ന്ന് 2.45 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്കാ​​ണ് കു​​റ​​വ്. ര​​ണ്ടു വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും താ​​ഴ്ന്ന ത​​ല​​ത്തി​​ലാ​​ണ് വി​​ല​​ക്ക​​യ​​റ്റം. ക​​ഴി​​ഞ്ഞ വ​​ർ​​ഷം മേ​​യി​​ൽ വി​​ല​​ക്ക​​യ​​റ്റം 4.78 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു.

ഭ​​ക്ഷ്യോ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ വി​​ല​​ക്ക​​യ​​റ്റം ഏ​​പ്രി​​ലി​​ലെ 7.37ൽ​​നി​​ന്ന് മേ​​യി​​ൽ 6.99 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്ക് താ​​ഴ്ന്നു. എ​​ങ്കി​​ലും, ഉ​​ള്ളി​​വി​​ല 15.89 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ചു. പ​​യ​​ർ​​വ​​ർ​​ഗ​​ങ്ങ​​ളു​​ടെ വി​​ല തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം മാ​​സ​​വും ര​​ണ്ട​​ക്ക​​ത്തി​​ലാ​​ണ്. ഏ​​പ്രി​​ലി​​ലെ 14.32ൽ​​നി​​ന്ന് മേ​​യി​​ൽ 18.36 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി.

2017 ജൂ​​ലൈ​​യി​​ൽ മൊ​​ത്ത​​വി​​ല ആ​​ധാ​​ര​​മാ​​ക്കി​​യു​​ള്ള വി​​ല​​ക്ക​​യ​​റ്റം 1.88 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. വി​​ല​​ക്ക​​യ​​റ്റം താ​​ഴ്ന്ന​​ത് സാ​​ന്പ​​ത്തി​​ക​​മേ​​ഖ​​ല ക്ഷ​​യി​​ച്ച​​തി​​നു തെ​​ളി​​വാ​​ണെ​​ന്ന് ഇ​​ന്ത്യ​​ൻ റേ​​റ്റിം​​ഗ് ആ​​ൻ​​ഡ് റി​​സ​​ർ​​ച്ച് പ്രി​​ൻ​​സി​​പ്പ​​ൽ എ​​ക്ക​​ണോ​​മി​​സ്റ്റ് സു​​നി​​ൽ കു​​മാ​​ർ സി​​ൻ​​ഹ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. ഓ​​ട്ടോ, എ​​ഫ്എം​​സി​​ജി വ​​ള​​ർ​​ച്ചാ നി​​ര​​ക്ക് ഏ​​താ​​നും മാ​​സ​​ങ്ങ​​ളാ​​യി താ​​ഴേ​​ക്കാ​​ണ്. മ​​ൺ​​സൂ​​ൺ കാ​​ര്യ​​മാ​​യി ല​​ഭി​​ച്ചി​​ല്ലെ​​ങ്കി​​ൽ ഭ​​ക്ഷ്യോ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ വി​​ല​​ക്ക​​യ​​റ്റ​​ത്തി​​നു കാ​​ര​​ണ​​മാ​​കും. വി​​ല​​ക്ക​​യ​​റ്റം പി​​ടി​​ച്ചു​​നി​​ർ​​ത്താ​​ൻ സ​​ർ​​ക്കാ​​ർ മു​​ൻ​​ക​​രു​​ത​​ൽ എ​​ടു​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഈ ​​സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം​​ത​​ന്നെ ആ​​ർ​​ബി​​ഐ പ​​ലി​​ശ​​നി​​ര​​ക്കി​​ൽ മാ​​റ്റം​​വ​​രു​​ത്തു​​മെ​​ന്നാ​​ണ് ഇ​​ന്ത്യ റേ​​റ്റിം​​ഗി​​ന്‍റെ വി​​ല​​യി​​രു​​ത്ത​​ൽ.


പ​​ച്ച​​ക്ക​​റി​​വി​​ല​​ക്ക​​യ​​റ്റം ഏ​​പ്രി​​ലി​​ലെ 40.65 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 33.15 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്കു താ​​ഴ്ന്നു. വൈ​​ദ്യു​​തി-​​ഇ​​ന്ധ​​ന വി​​ഭാ​​ഗ​​ത്തി​​ലെ വി​​ല​​ക്ക​​യ​​റ്റം ഏ​​പ്രി​​ലി​​ലെ 3.84ൽ​​നി​​ന്ന് 0.98 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്കു താ​​ഴ്ന്ന​​പ്പോ​​ൾ ഫാ​​ക്ട​​റി ഉ​​ത്പ​​ന്ന​​വി​​ല​​ക്ക​​യ​​റ്റം 1.72ൽ​​നി​​ന്ന് 1.28 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്ക് താ​​ണു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.