മി​ൽ​മ​യു​ടെ ലോം​ഗ് ലൈ​ഫ് മി​ൽ​ക്ക് അവതരിപ്പിച്ചു
മി​ൽ​മ​യു​ടെ ലോം​ഗ് ലൈ​ഫ് മി​ൽ​ക്ക് അവതരിപ്പിച്ചു
Friday, June 21, 2019 12:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മി​​​ൽ​​​മ​​​യു​​​ടെ പു​​​തി​​​യ അ​​​ൾ​​​ട്രാ ഹൈ ​​​ടെം​​​പ​​​റേ​​​ച്ച​​​ർ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള ലോം​​​ഗ്‌​​​ലൈ​​​ഫ് പാ​​​ലി​​​ന്‍റെ വി​​​പ​​​ണ​​​നോ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. നി​​​യ​​​മ​​​സ​​​ഭാ മെ​​​മ്പേ​​​ഴ്‌​​​സ് ലോ​​​ഞ്ചി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സ്പീ​​​ക്ക​​​ർ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​നും വ​​​നം-​​​മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ-​​​ക്ഷീ​​​ര​​​വി​​​ക​​​സ​​​ന മ​​​ന്ത്രി കെ. ​​​രാ​​​ജു​​​വും ചേ​​​ർ​​​ന്ന് നി​​​ർ​​​വ​​​ഹി​​​ച്ചു.

മി​​​ൽ​​​മ മ​​​ല​​​ബാ​​​ർ മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​ൻ പു​​​തു​​​താ​​​യി ക​​​ണ്ണൂ​​​ർ ശ്രീ​​​ക​​​ണ്ഠാ​​​പു​​​ര​​​ത്ത് സ്ഥാ​​​പി​​​ച്ച മ​​​ല​​​യോ​​​ര ഡ​​​യ​​​റി​​​യി​​​ൽ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന യു​​​എ​​​ച്ച്ടി പാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ സം​​​രം​​​ഭ​​​മാ​​​ണ്.


അ​​​ൾ​​​ട്രാ ഹൈ ​​​ടെം​​​പ​​​റേ​​​ച്ച​​​ർ പ്രോ​​​സ​​​സിം​​​ഗ് സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ച് നി​​​ർ​​​മി​​​ക്കു​​​ന്ന ലോം​​​ഗ് ലൈ​​​ഫ് പാ​​​ൽ ത​​​ണു​​​പ്പി​​​ച്ച് സൂ​​​ക്ഷി​​​ക്കാ​​​തെ കു​​​റ​​​ഞ്ഞ​​​ത് 90 ദി​​​വ​​​സം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ സാ​​​ധി​​​ക്കും. വൈ​​​റ്റ​​​മി​​​ൻ എ, ​​​ഡി എ​​​ന്നി​​​വ ചേ​​​ർ​​​ത്താ​​​ണ് ഈ ​​​പാ​​​ൽ വി​​​പ​​​ണി​​​യി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.