ജോസ്കോ ഷോറൂമുകളിൽ മൺസൂൺ ഫെസ്റ്റ്
ജോസ്കോ ഷോറൂമുകളിൽ  മൺസൂൺ ഫെസ്റ്റ്
Wednesday, June 26, 2019 11:19 PM IST
കൊച്ചി: ജോ​സ്കോ ഷോ​റൂ​മു​ക​ളി​ൽ എ​ൻ​ആ​ർ​ഐ മ​ൺ​സൂ​ൺ ഫെ​സ്റ്റ് ആ​രം​ഭി​ച്ചു. പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വി​പു​ല​മാ​യ ആ​ഭ​ര​ണ ശേ​ഖ​ര​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. നൂ​ത​ന ഡി​സൈ​നു​ക​ളി​ലു​ള്ള വി​വാ​ഹ ആ​ഭ​ര​ണ​ങ്ങ​ൾ, ലൈ​റ്റ് വെ​യ്റ്റ്, പാ​ർ​ട്ടി വെ​യ​ർ, ട്രെ​ന്‍റി ഗോ​ൾ​ഡ് ഡി​സൈ​നു​ക​ൾ, എ​ക്സ്ക്ലൂ​സീ​വ് ഡ​യ​മ​ണ്ട് സെ​റ്റു​ക​ൾ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന ആ​ഭ​ര​ണ ഡി​സൈ​നു​ക​ളാ​ണ് ഷോ​റൂ​മി​ൽ അ​ണി​നി​ര​ത്തു​ന്ന​ത്. ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ചു ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​ക്കു​ന്ന​വ​ർ​ക്കു വെ​ഡിം​ഗ് സെ​റ്റ് സ​മ്മാ​ന​മാ​യി ന​ൽ​കും.

ഏ​റ്റ​വും കു​റ​ഞ്ഞ പ​ണി​ക്കൂ​ലി​യി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്. 25,000 രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള സ്വ​ർ​ണാ​ഭ​ര​ണ പ​ർ​ച്ചേ​സു​ക​ൾ​ക്ക് സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ഒ​രു​ല​ക്ഷം രൂ​പ​യു​ടെ സ​ർ​ട്ടി​ഫൈ​ഡ് ഡ​യ​മ​ണ്ടാ​ഭ​ര​ണ പ​ർ​ച്ചേ​സു​ക​ൾ​ക്ക് 1000 രൂ​പ​യു​ടെ ഗി​ഫ്റ്റ് വൗ​ച്ച​റും 10,000 രൂ​പ കി​ഴി​വും ല​ഭി​ക്കും.


കൂ​ടാ​തെ പ​ഴ​യ 22/21, 22/20 കാ​ര​റ്റ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മി​ക​ച്ച വി​ല​യി​ൽ സം​ശു​ദ്ധ 916 ബി​ഐ​എ​സ് ഹാ​ൾ​മാ​ർ​ക്ക്ഡ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ക്കി മാ​റ്റി​വാ​ങ്ങാം. വി​വാ​ഹ പ​ർ​ച്ചേ​സു​ക​ൾ​ക്കു പ്ര​ത്യേ​ക പാ​ക്കേ​ജും ന​ൽ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.