സ്വ​ർ​ണ​വി​ല പു​തി​യ ഉ​യ​ര​ത്തി​ൽ; ഗ്രാ​മി​ന് 3,225 രൂ​പ
സ്വ​ർ​ണ​വി​ല   പു​തി​യ  ഉ​യ​ര​ത്തി​ൽ; ഗ്രാ​മി​ന് 3,225 രൂ​പ
Thursday, July 11, 2019 11:11 PM IST
കൊ​​​ച്ചി: സ്വ​​​ർ​​​ണ​​​വി​​​ല വീ​​​ണ്ടും പു​​​തി​​​യ ഉ​​​യ​​​ര​​​ത്തി​​​ൽ. ഗ്രാ​​​മി​​​ന് 35 രൂ​​​പ വ​​​ർ​​​ധി​​​ച്ച് 3,225 രൂ​​​പ​​​യി​​​ലാ​​​ണു സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ വ്യാ​​​പാ​​​രം ന​​​ട​​​ന്ന​​​ത്. പ​​​വ​​​ന് 280 രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ ഒ​​​രു പ​​​വ​​​ൻ സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ വി​​​ല 25,800 രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു. ബു​​​ധ​​​നാ​​​ഴ്ച ഗ്രാ​​​മി​​​ന് 3190 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു ​വി​​​ല.

ക​​​ഴി​​​ഞ്ഞ മാ​​​സം 25ന് ​​​ഗ്രാ​​​മി​​​ന് 3210 രൂ​​​പ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു ഇ​​​തു​​​വ​​​രെ​​​യു​​​ള്ള ഉ​​​യ​​​ർ​​​ന്ന വി​​​ല. രാ​​​ജ്യാ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ൽ സ്വ​​​ർ​​​ണ​​വി​​​ല ഉ​​​യ​​​രു​​​ന്ന​​​താ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ലും വി​​​ല വ​​​ർ​​​ധി​​ക്കാ​​ൻ കാ​​​ര​​​ണം. കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​ൽ സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ ഇ​​​റ​​​ക്കു​​​മ​​​തി തീ​​​രു​​​വ 10 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 12.5 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ത്തു​​​മെ​​​ന്ന പ്ര​​ഖ്യാ​​പ​​ന​​ത്തി​​നു പി​​​ന്നാ​​​ലെ സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ർ​​​ണ​​വി​​​ല പ​​​വ​​​ന് 480 രൂ​​​പ വ​​​ർ​​​ധി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.