ചില്ലറവിലക്കയറ്റം ഉയർന്നു
Friday, July 12, 2019 11:05 PM IST
ന്യൂ​​ഡ​​ൽ​​ഹി: ചി​​ല്ല​​റ​​വി​​ല​​യെ ആ​​ധാ​​ര​​മാ​​ക്കി​​യു​​ള്ള വി​​ല​​ക്ക​​യ​​റ്റം ജൂ​​ണി​​ൽ 3.18 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ചു. ഈ ​​വ​​ർ​​ഷം ജ​​നു​​വ​​രി മു​​ത​​ൽ വി​​ക്ക​​റ്റ​​യ​​റ്റം വ​​ർ​​ധി​​ച്ചു​​വ​​രി​​ക​​യാ​​ണ്. ഭ​​ക്ഷ​​്യവി​​ല​​ക്ക​​യ​​റ്റം ജൂ​​ണി​​ൽ 2.17 ശ​​ത​​മാ​​ന​​മാ​​യി.

മേ​​യി​​ൽ 1.83 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. പ്രോ​​ട്ടീ​​ൻ അ​​ട​​ങ്ങി​​യ ഭ​​ക്ഷ​​ണ​​ങ്ങ​​ളു​​ടെ വി​​ല​​ക്ക​​യ​​റ്റം മേ​​യ് മാ​​സ​​ത്തെ അ​​പേ​​ക്ഷി​​ച്ച് ഉ​​യ​​ർ​​ന്നു. അ​​തേ​​സ​​മ​​യം, പ​​ഴം-​​പ​​ച്ച​​ക്ക​​റി വി​​ഭാ​​ഗ​​ത്തി​​ലെ വി​​ല​​ക്ക​​യ​​റ്റം താ​​ഴ്ന്നു​​ത​​ന്നെ നി​​ൽ​​ക്കു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.