റൈഡർമാർക്കായി ഹിമാചൽപ്രദേശിൽ പുതിയ സർവീസ് സെന്‍ററുകൾ
റൈഡർമാർക്കായി ഹിമാചൽപ്രദേശിൽ പുതിയ സർവീസ് സെന്‍ററുകൾ
Monday, July 15, 2019 11:58 PM IST
ലേ: ​ഹി​​മാ​​ച​​ൽ പ്ര​​ദേ​​ശി​​ൽ ര​​ണ്ടു പു​​തി​​യ സ​​ർ​​വീ​​സ് സെ​​ന്‍റ​​റു​​ക​​ളു​​ടെ ഓ​​പ്പ​​ണിം​​ഗ് റോ​​യ​​ൽ എ​​ൻ​​ഫീ​​ൽ​​ഡ് പ്ര​​ഖ്യാ​​പി​​ച്ചു. ലേ​​യി​​ലേ​​ക്കും ഹി​​മാ​​ല​​യ​​ൻ മ​​ല​​നി​​ര​​ക​​ളി​​ലേ​​ക്കും മ​​റ്റും യാ​​ത്ര ചെ​​യ്യു​​ന്ന റൈ​​ഡ​​ർ​​മാ​​ർ​​ക്ക് സ​​ഹാ​​യ​​ക​​ര​​മാ​​കു​​ന്ന ത​​ര​​ത്തി​​ലാ​​ണ് സെ​​ന്‍റ​​റു​​ക​​ൾ തു​​റ​​ന്നി​​രി​​ക്കു​​ന്ന​​ത്. കാ​​സ, കെ​​യ്‍​ലോ​​ങ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് പു​​തി​​യ സെ​​ന്‍റ​​റു​​ക​​ൾ. നാ​ലു സ​​ർ​​വീ​​സ് ബേ​​ക​​ളു​​മാ​​യി ഫു​​ൾ സ​​ർ​​വീ​​സ് ഫെ​​സി​​ലി​​റ്റി​​യാ​​ണ് പു​​തി​​യ സ​​ർ​​വീ​​സ് സെ​​ന്‍റ​​റു​​ക​​ൾ വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്ന​​ത്. യാ​​ത്ര ചെ​​യ്യു​​ന്ന റൈ​​ഡ​​ർ​​മാ​​ർ​​ക്ക് ആ​​വ​​ശ്യ​​മാ​​യ സ​ഹാ​യ​മെ​ത്തി​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ക​ന്പ​നി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.