വോ​ൾ​വോ കാ​ർ വി​ല്​പ​ന​യി​ൽ റി​ക്കാ​ർ​ഡ് വളർച്ച
വോ​ൾ​വോ കാ​ർ വി​ല്​പ​ന​യി​ൽ റി​ക്കാ​ർ​ഡ് വളർച്ച
Saturday, July 20, 2019 12:27 AM IST
കൊ​​​ച്ചി: സ്വീ​​​ഡി​​ഷ് ആ​​​ഡം​​​ബ​​​ര വാ​​​ഹ​​​ന ക​​​ന്പ​​​നി​​​യാ​​​യ വോ​​​ൾ​​​വോ കാ​​​റു​​​ക​​​ളു​​​ടെ ആ​​​ഗോ​​​ള വി​​​ല്​​​പ​​​ന​​​യി​​​ൽ റി​​​ക്കാ​​​ർ​​​ഡ് വ​​​രു​​​മാ​​​ന വ​​​ർ​​​ധ​​​ന.

ഈ​​വ​​​ർ​​​ഷം ആ​​​ദ്യ ആ​​​റു മാ​​​സം പി​​​ന്നി​​​ടു​​​ന്പോ​​​ൾ വി​​​ല്​​​പ​​​ന 904.544 ബി​​​ല്യ​​​ൺ രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് 957.536 ബി​​​ല്യ​​​ൺ രൂ​​​പ​​​യാ​​​യാ​​​ണു വ​​​ർ​​​ധി​​​ച്ച​​​ത്. ക​​​ന്പ​​​നി​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ​​ത​​​ന്നെ ആ​​​ദ്യ പ​​​കു​​​തി​​​യി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന റി​​​ക്കാ​​​ർ​​​ഡ് വളർച്ചയാണിത്.

ആ​​​ഗോ​​​ള വി​​​പ​​​ണി​​​യി​​​ൽ ആ​​​ദ്യ ആ​​​റു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ 340,286 വോ​​​ൾ​​​വോ കാ​​​റു​​​ക​​​ളു​​​ടെ വി​​​ല്​​​പ​​ന ന​​​ട​​​ന്നു. ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ഏ​​​ക​​​ദേ​​​ശം 7.3 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. നൂ​​​ത​​​ന മോ​​​ഡ​​​ലു​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കാ​​​നാ​​​യ​​​തു നേ​​​ട്ട​​മു​​​ണ്ടാ​​​ക്കാ​​​ൻ സ​​​ഹാ​​​യ​​ക​​​മാ​​​യെ​​​ന്നു വോ​​​ൾ​​​വോ ക​​​ന്പ​​​നി പ്ര​​​സി​​​ഡ​​​ന്‍റും ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വു​​​മാ​​​യ ഹാ​​​ക്കാ​​​ൻ സാ​​​മു​​​വ​​​ൽ​​​സ​​​ണ്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. പൂ​​​ർ​​​ണ​​​മാ​​​യും ന​​​വീ​​​ക​​​രി​​​ച്ച വോ​​​ൾ​​​വോ കാ​​​റു​​​ക​​​ളു​​​ടെ ഡി​​​മാ​​​ൻ​​​ഡ് വ​​​ർ​​​ധി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ​​​ര​​​മാ​​​വ​​​ധി ഉ​​​ത്പാ​​​ദ​​​ന​​ക്ഷ​​​മ​​​ത കൈ​​​വ​​​രി​​​ക്കാ​​​നു​​​ള്ള ശ്ര​​​മം ന​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​താ​​​യും അ​​ദ്ദേ​​ഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.