സെൻസെക്സിൽ മാറ്റങ്ങൾ
സെൻസെക്സിൽ മാറ്റങ്ങൾ
Friday, November 22, 2019 11:40 PM IST
മും​ബൈ: ബോം​ബെ സ്റ്റോ​ക് എ​ക്സ്ചേ​ഞ്ചി​ന്‍റെ സെ​ൻ​സെ​ക്സ് ഘ​ട​ന മാ​റു​ന്നു. യെ​സ് ബാ​ങ്ക്, വേ​ദാ​ന്ത, ടാ​റ്റാ മോ​ട്ടോ​ഴ്സ് എ​ന്നി​വ​യെ മാ​റ്റും. പ​ക​രം ടൈ​റ്റ​ൻ, അ​ൾ​ട്രാ​ടെ​ക് സി​മ​ന്‍റ്സ്, നെ​സ്‌​ലെ ഇ​ന്ത്യ എ​ന്നി​വ വ​രും.

എ​ക്സ്ചേ​ഞ്ചി​ലെ 30 പ്ര​ധാ​ന ഓ​ഹ​രി​ക​ളാ​ണു സെ​ൻ​സെ​ക്സി​ലു​ള്ള​ത്. മാ​റ്റ​ങ്ങ​ൾ ഡി​സം​ബ​ർ 23 നു ​പ്രാ​ബ​ല്യ​ത്തി​ലാ​കും.ബി​എ​സ്ഇ 100 തു​ട​ങ്ങി​യ മ​റ്റു സൂ​ചി​ക​ക​ളി​ലും ഇ​തേ​പോ​ലെ മാ​റ്റം വ​രു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.