വ​ൺ വി​ത്ത്‌ മൈ ​ഹാ​രി​യ​റു​മാ​യി ടാ​റ്റ മോ​ട്ടോ​ഴ്സ്
വ​ൺ വി​ത്ത്‌ മൈ ​ഹാ​രി​യ​റു​മാ​യി ടാ​റ്റ മോ​ട്ടോ​ഴ്സ്
Saturday, January 11, 2020 11:48 PM IST
കൊ​ച്ചി: ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ ജ​ന​പ്രി​യ എ​സ്‌യുവി​യാ​യ ഹാ​രി​യ​ർ നി​ര​ത്തി​ലി​റ​ങ്ങി ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ടാ​റ്റ മോ​ട്ടോ​ഴ്​സ് "#വ​ൺ വി​ത്ത്‌ മൈ ​ഹാ​രി​യ​ർ' കാമ്പ​യി​ൻ പ്ര​ഖ്യാ​പി​ച്ചു.

കാമ്പ​യി​നി​ലൂ​ടെ മി​ക​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാം. കാമ്പ​യി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ ഹാ​രി​യ​ർ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഹാ​രി​യ​റു​മാ​യു​ള്ള ബ​ന്ധം സൂ​ചി​പ്പി​ക്കു​ന്ന ഒ​രു വ്യ​ക്തി​ഗ​ത ബാ​ഡ്ജ് ല​ഭി​ക്കും. എ​ക്സ്ക്ലൂ​സീ​വ് സ്ക​ഫ് പ്ലേ​റ്റു​ക​ൾ, ഒ​രു കോം​പ്ലി​മെ​ന്‍ററി വാ​ഷ് & വാ​ക്വം ക്ലീ​ൻ, 40 പോ​യി​ന്‍റ് പ്ര​ത്യേ​ക ചെ​ക്ക്അ​പ്പ് എ​ന്നി​വ​യും ല​ഭി​ക്കും.


ഹാ​രി​യ​ർ സ​ർ​വീ​സ് ഗോ​ൾ​ഡ് ക്ല​ബ്ബി​ലേ​ക്ക് അം​ഗ​ത്വം ല​ഭി​ക്കുന്ന ഉടമകൾക്ക് രണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 8,400 രൂ​പ വ​രെ വി​ല​ക്കി​ഴി​വു​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കും. ഹാ​രി​യ​ർ വാ​ങ്ങാ​ൻ റ​ഫ​ർ ചെ​യ്യു​ന്ന ഓ​രോ ഉ​പ​ഭോ​ക്താ​വി​നും 5,000 രൂ​പ വി​ല​മ​തി​ക്കു​ന്ന ആ​മ​സോ​ൺ ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ളും കന്പനി വാ​ഗ്ദാ​നം ചെ​യ്തിട്ടുണ്ട്. ജ​നു​വ​രി ഒന്പത് മു​ത​ൽ 19 വ​രെ​യാ​ണ് കാ​മ്പ​യി​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.