സ്വ​ർ​ണ​വി​ല കൂ​ടി
സ്വ​ർ​ണ​വി​ല കൂ​ടി
Saturday, January 11, 2020 11:48 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ർ​​​ണ​​​വി​​​ല വ​​​ർ​​​ധി​​​ച്ചു. ഗ്രാ​​​മി​​​ന് 25 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 200 രൂ​​​പ​​​യു​​​ടെ​​​യും വ​​​ർ​​​ധ​​​ന​​​യാ​​​ണ് ഇ​​​ന്ന​​​ലെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ സ്വ​​​ർ​​​ണം ഗ്രാ​​​മി​​​ന് 3715 രൂ​​​പ​​യും പ​​​വ​​​ന് 29,720 രൂ​​​പ​​​യു​​മാ​​യി.

ക​​​ഴി​​​ഞ്ഞ എ​​​ട്ടി​​​ന് പ​​​വ​​​ന് റി​​​ക്കാ​​​ർ​​​ഡ് വി​​​ല​​​യാ​​​യ 30,400 രൂ​​​പ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം താ​​ഴോ​​ട്ടു​​ പോ​​യ സ്വ​​​ർ​​​ണ​​വി​​​ല ഇ​​​ന്ന​​​ലെ വീ​​​ണ്ടും വ​​​ർ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.