വി​ദ്യാ​ഭ്യാ​സ യാ​ത്രാ​പ​രി​പാ​ടി​യു​മാ​യി എ​ഡ്യു​വോ​യേ​ജ്
വി​ദ്യാ​ഭ്യാ​സ യാ​ത്രാ​പ​രി​പാ​ടി​യു​മാ​യി എ​ഡ്യു​വോ​യേ​ജ്
Monday, January 13, 2020 11:24 PM IST
കൊ​​​ച്ചി: ട്രാ​​​വ​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ക​​​ന്പ​​​നി​​​യാ​​​യ ഐ​​​ടി​​​എ​​​ൽ വേ​​​ൾ​​​ഡി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ എ​​ഡ്യു​​​വോ​​​യേ​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി വി​​​ദ്യാ​​​ഭ്യാ​​​സ യാ​​​ത്രാ പ​​​രി​​​പാ​​​ടി​ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ എ​​​ക്സ്പോ 2020 ദു​​​ബാ​​​യു​​​മാ​​​യി ക​​​രാ​​​റി​​​ൽ ഒ​​​പ്പു​​​വ​​​ച്ചു. ഗ​​​ൾ​​​ഫ് കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് സി​​​ബി​​​എ​​​സ്ഇ സം​​​ഘ​​​ടി​​​പ്പി​​​ച്ച പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രു​​​ടെ 32-ാമ​​​ത് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് ക​​​രാ​​​ർ ഒ​​​പ്പി​​​ട്ട​​​ത്.

ആ​​​റു​ മാ​​​സ​​​ത്തെ സ​​​മ​​​ഗ്ര​​​പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണ് എ​​​ക്സ്പോ 2020 ദു​​​ബാ​​​യി​​ക്കാ​​​യി എ​​ഡ്യു​​​വോ​​​യേ​​​ജ് രൂ​​​പം ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

നൂ​​​ത​​​ന​​​വും സു​​​സ്ഥി​​​ര​​​വു​​​മാ​​​യ ആ​​​ശ​​​യ​​​ങ്ങ​​​ളും പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യി 190 രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​​​വ​​​ലി​​​യ​​​നു​​​ക​​​ൾ എ​​​ക്സ്പോ​​​യി​​​ൽ ഉ​​​ണ്ടാ​​​കും. വ​​​ർ​​​ക്ക്ഷോ​​​പ്പു​​​ക​​​ൾ, ച​​​ർ​​​ച്ച​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കു പു​​​റ​​​മേ പ്ര​​​തി​​​ദി​​​നം അ​​​റു​​​പ​​​തി​​​ലേ​​​റെ ലൈ​​​വ് ആ​​​ക്ടു​​​ക​​​ളും ന​​ട​​ക്കും. എ​​​ക്സ്പോ​​​യി​​​ലേ​​​ക്ക് ആ​​​ഗോ​​​ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​യും യു​​​വ​​​ജ​​​ന​​​ങ്ങ​​​ളെ​​​യും എ​​​ത്തി​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യ​​​മെ​​​ന്ന് എ​​ഡ്യു​​വോ​​​യേ​​​ജ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ത​​​ല​​​വ​​​ൻ ശൈ​​​ഖ് ശി​​​ബി​​​ലി പ​​​റ​​​ഞ്ഞു.

വേ​​​ൾ​​​ഡ് എ​​​ക്സ്പോ​​​യു​​​ടെ എ​​​ല്ലാ സാ​​​ധ്യ​​​ത​​​ക​​​ളും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ആ​​​സ്വ​​​ദി​​​ക്കാ​​​വു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ണു പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ രൂ​​​പ​​​ക​​​ല്പ​​​ന​​​യെ​​​ന്നു പ്ര​​​മു​​​ഖ ഗ​​​ൾ​​​ഫ് മ​​​ല​​​യാ​​​ളി​​​യും ഐ​​​ടി​​​എ​​​ൽ വേ​​​ൾ​​​ഡ് ഹോ​​​ൾ​​​ഡിം​​​ഗ് ക​​​ന്പ​​​നി​​​യാ​​​യ ഇ​​​റാം ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഡോ. ​​​സി​​​ദ്ധി​​​ക്ക് അ​​​ഹ​​​മ്മ​​​ദ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.