ബി​എ​സ് 6 നി​ല​വാ​ര​ത്തി​ലേ​ക്കു വോ​ള്‍​വോ കാ​റു​ക​ളും
ബി​എ​സ് 6 നി​ല​വാ​ര​ത്തി​ലേ​ക്കു  വോ​ള്‍​വോ കാ​റു​ക​ളും
Wednesday, February 12, 2020 12:17 AM IST
കൊ​​​ച്ചി: വോ​​​ള്‍​വോ കാ​​​റു​​​ക​​​ളും പൂ​​​ര്‍​ണ​​​മാ​​​യും ബി​​​എ​​​സ് 6 നി​​​ല​​​വാ​​​ര​​​ത്തി​​​ലേ​​​ക്ക്. ബി​​​എ​​​സ് 6 സ​​​ര്‍​ട്ടി​​​ഫൈ ചെ​​​യ്ത കാ​​​റു​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​യി​​രി​​ക്കും ഫെ​​​ബ്രു​​​വ​​​രി മു​​​ത​​​ല്‍ വോ​​​ള്‍​വോ ഷോ​​​റൂ​​​മു​​​ക​​​ളി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​ക. വോ​​​ള്‍​വോ​​​യു​​​ടെ പ്ലാ​​​ന്‍റി​​​ല്‍ നി​​​ര്‍​മി​​​ക്കു​​​ക​​​യും അ​​​സം​​​ബി​​​ള്‍ ചെ​​​യ്യു​​​ക​​​യും അ​​​തോ​​​ടൊ​​​പ്പം ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​വ​​​യു​​​മാ​​​യ എ​​​ല്ലാ കാ​​​റു​​​ക​​​ളും ബി​​​എ​​​സ് 6 സ​​​ര്‍​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കിക്ക​​​ഴി​​​ഞ്ഞു.


എ​​​ല്ലാ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കും പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃദ ബി​​​എ​​​സ് 6 നി​​​ല​​​വാ​​​ര​​​ത്തോ​​​ടു​​​കൂ​​​ടി​​​യ വോ​​​ള്‍​വോ കാ​​​ര്‍ ഈ ​​​സാ​​​മ്പ​​​ത്തി​​​കവ​​​ര്‍​ഷംത​​​ന്നെ ല​​​ഭ്യ​​​മാ​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യം കൈ​​​വ​​​രി​​​ക്കാ​​​നാ​​​യെ​​​ന്നും മാ​​​ര്‍​ച്ച് 31നു ​​​മു​​​ന്‍​പാ​​​യി ബി​​​എ​​​സ് 6 നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള കാ​​​റു​​​ക​​​ള്‍ വി​​​ല​​​വ​​​ര്‍​ധ​​​ന ഇ​​​ല്ലാ​​​തെ ല​​​ഭി​​​ക്കു​​​മെ​​​ന്നും വോ​​​ള്‍​വോ കാ​​​ര്‍ ഇ​​​ന്ത്യ മാ​​​നേ​​​ജിം​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ചാ​​​ള്‍​സ് ഫ്രം​​​പ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.