മാ​റ്റ​മി​ല്ലാ​തെ ഇ​ന്ധ​ന​വി​ല
മാ​റ്റ​മി​ല്ലാ​തെ  ഇ​ന്ധ​ന​വി​ല
Monday, March 23, 2020 11:51 PM IST
കൊ​​​​ച്ചി: തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യ ഏ​​​​ഴാം ദി​​​​വ​​​​സ​​​​വും സം​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​ന്ധ​​​​ന​ വി​​​​ല​​​​യി​​​​ല്‍ മാ​​​​റ്റ​​​​മി​​​​ല്ല. കൊ​​​​ച്ചി​​​​യി​​​​ല്‍ പെ​​​​ട്രോ​​​​ള്‍ വി​​​​ല ലി​​​​റ്റ​​​​റി​​​​ന് 71.57 രൂ​​​​പ​​​​യും ഡീ​​​​സ​​​​ലി​​​​ന് 65.85 രൂ​​​​പ​​​​യു​​​​മാ​​​​ണ്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്താ​​​​ക​​​​ട്ടെ പെ​​​​ട്രോ​​​​ളി​​​​ന് 72.99 രൂ​​​​പ​​​​യും ഡീ​​​​സ​​​​ലി​​​​ന് 67.19 രൂ​​​​പ​​​​യു​​​​മാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ 16നു ​​​​പെ​​​​ട്രോ​​​​ളി​​​​ന് 17 പൈ​​​​സ​​​​യും ഡീ​​​​സ​​​​ലി​​​​ന് 16 പൈ​​​​സ​​​​യും കു​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. പി​​​​ന്നീ​​​​ട് ഇ​​​​ന്ധ​​​​ന​ വി​​​​ല​​​​യി​​​​ല്‍ വ്യ​​​​ത്യാ​​​​സ​​​​മൊ​​​​ന്നും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.