രൂപയ്ക്കു ക്ഷീണം, ഡോളർ 76.34 രൂപ
രൂപയ്ക്കു ക്ഷീണം, ഡോളർ 76.34 രൂപ
Thursday, April 9, 2020 12:11 AM IST
മും​ബൈ: രൂ​പ​യ്ക്കു വീ​ണ്ടും ക്ഷീ​ണം. ലോ​ക​വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​തും രാ​ജ്യ​ത്തു കോ​വി​ഡ് ബാ​ധി​ത​രു​ടെ സം​ഖ്യ കൂ​ടി​വ​രു​ന്ന​തും രൂ​പ​യ്ക്കു ക്ഷീ​ണ​മാ​യി. ഡോ​ള​ർ മ​റ്റു ക​റ​ൻ​സി​ക​ളു​ടെ​മേ​ലും നേ​ട്ട​മു​ണ്ടാ​ക്കി​യി​രു​ന്നു.

ഡോ​ള​ർ നി​ര​ക്ക് 70 പൈ​സ ക​യ​റി 76.34 രൂ​പ​യി​ലെ​ത്തി. ബി​എ​സ്ഇ​യി​ൽ ഡോ​ള​ർ 76.71 രൂ​പ​വ​രെ വ്യാ​പാ​രം ചെ​യ്യ​പ്പെ​ട്ടു. കോ​വി​ഡ് രോ​ഗി​ക​ളു​ടെ സം​ഖ്യ കൂ​ടു​ന്ന​തു രൂ​പ​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.